ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന് നടി ലക്ഷ്മി പ്രിയയുടെ ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്ബോസിലൂടെയും പ്രശസ്തയാണ്. ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന്…
Author: News Desk
തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നയന്‍താര; 9 സ്‌കിന്‍ എന്ന പുതിയ ബ്രാന്റുമായി താരം
നയന്‍താര തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ താരമാണ് എന്നതില്‍ ഇപ്പോള്‍ തര്‍ക്കമുണ്ടാകില്ല. ഹിന്ദിയില്‍ നായികയായി എത്തിയപ്പോഴും ആദ്യ സിനിമ വന്‍ ഹിറ്റാക്കാന്‍ നയന്‍താരയ്ക്ക് കഴിഞ്ഞിരിക്കുന്നു. ജവാന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ നയന്‍താര. ഒരു ബിസിനസ് സംരഭം തുടങ്ങുകയാണ് താരമിപ്പോള്‍.നയന്‍താര ലിപ് ബാം സംരഭമായ ദ…
തെരുവിൽ ജനിച്ചു ബഹിരാകാശത്തു പോയിവന്ന പൂച്ച
മനുഷ്യർ മാത്രമല്ല മൃഗങ്ങളും ബഹിരാകാശത്തേക്ക് പോയിട്ടുണ്ട്. ചിമ്പാൻസി മുതൽ എലി വരെ ഇക്കൂട്ടത്തിൽപ്പെടും. ലെയ്‌ക എന്ന നായയാണ് ആദ്യമായി ബഹിരാകാശത്തേക്ക് പോയത്. ഹാം എന്ന ചിമ്പാൻസിയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഹൊമിനിഡ്. ബഹിരാകാശത്ത് എത്തിയവരുടെ കൂട്ടത്തിൽ ഒരു പൂച്ചയുമുണ്ടായിരുന്നു.” ഏകദേശം ആറ് പതിറ്റാണ്ടുകൾക്ക്…
സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി ; വകുപ്പുകൾ മാറും
സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്.സോളാര്‍ വിവാദ പശ്ചാത്തലത്തില്‍ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കണോയെന്നതില്‍ സി.പി.എം നേതാക്കള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നും വീണാ ജോര്‍ജ്…
“ഈ ഡയലോഗ് ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ പുരോഗമന തള്ള് തള്ളമായിരുന്നു ” : ഹരീഷ് പേരടി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ആകെ നിറയുന്നത്. അലന്‍സിയറിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തി.പെണ്‍ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ…
സിനിമാതാരമാവണം, ഒരു സ്ത്രീയുമായി പ്രണയത്തിലാവണം ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി നായവേഷം ധരിക്കുന്ന യുവാവ്
നായയെ പോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നതിന്റെ പേരില്‍ 12 ലക്ഷം മുടക്കി നായയുടെ വേഷം ധരിച്ച ജാപ്പനീസ് യുവാവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ വിവിധ മാധ്യമങ്ങളില്‍ പ്രപരിച്ചിരുന്നതാണ്. കോളി ഇനത്തില്‍പ്പെട്ട നായയായിട്ടാണ് യുവാവ് മാറിയത് എന്നാല്‍, യഥാര്‍ത്ഥ പേരോ മറ്റോ വെളിപ്പെടുത്താന്‍…
വൈദ്യുതിയിൽ അധിക ഭാരം ഉണ്ടാകില്ല ;ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
കൂടുതല്‍ തുക നല്‍കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു .പ്രതിപക്ഷനേതാവിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാര്‍ റദ്ദാക്കിയത് എങ്ങനെ മറികടക്കാം എന്നത് സര്‍ക്കാര്‍ പരിശോധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം…
കെ എം ബഷീറിന്റെ മരണം ; ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ നേരിട്ട് ഹാജരാകണം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. ഡിസംബര്‍ 11ന് നേരിട്ട് ഹാജരാകണം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ നരഹത്യ, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ…
മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണം -പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍
മലപ്പുറം : മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ നാം കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാനും ഭരണഘടനയിലെ അവകാശങ്ങളെ മൂടിവെക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും…
