തിരുവനന്തപുരം: 2021 നിയമസഭാ ഇലക്ഷനിലെ തർക്കം നിലനിൽക്കുന്ന 6 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാനം ഇന്ന് . തർക്ക ബാധിതമണ്ഡലങ്ങളിലെ നേതാക്കന്മാരുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സംസാരിച്ചിരുന്നെങ്കിലും ആശയകപ്പം അവസാനിച്ചിട്ടില്ലെന്നാണ് സൂചനകൾ. വട്ടിയൂർകാവിൽ കെ.പി അനിൽ കുമാറിന്റെ പേരിന് പകരം പി.സി…
Author: News Desk
കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
കൊയിലാണ്ടി:കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1979 ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990 ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി…
ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;3238 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108, കാസര്‍ഗോഡ് 65, ഇടുക്കി…
ഒൻപതാം ക്ലാസ്സിൽ ഓൾ പാസ്സ് നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍പാസ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. കോവിഡ് സാഹചര്യത്തിൽ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലൊഴികെ മറ്റൊരു ക്‌ളാസിലും വര്‍ഷാവസാന പരീക്ഷ വേണ്ട എന്ന തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു. പതിനൊന്നാം ക്‌ളാസിലെ പരീക്ഷയെ കുറിച്ച്…
അന്യദേശത്തൊഴിലാളിക്ക് അപകടം
Reported by : Abraham Johnson, Edapally ഇടപ്പള്ളി: ഇടപ്പള്ളി ടോൾ ജംഗ്ഷൻ ചിത്രാ കലാലയം റോഡിൽ ഇരുനില കെട്ടിടത്തിൽ നിന്നും താഴെ വീണ് അന്യദേശ തൊഴിലാളിക്കു അപകടം. മാരകമായ മുറിവുകൾ ഏറ്റ അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബി ജെ പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : 2021 നിയമസഭാ ഇലക്ഷന്റെ ബി ജെ പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു .115 സീറ്റുകളിലാണ് ബി ജെ പി മത്സരിക്കുന്നത് .ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .മഞ്ചേശ്വരത്ത് നിന്നും ,കോന്നിയില്‍ നിന്നും മത്സരിക്കും. ഇ…
കാത്തിരിപ്പിന് അവസാനം, നേമത്ത് കെ മുരളീധരൻ ; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം : 2021 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക പുറത്തുവിട്ടത്. സിപിഎമ്മിനെയും ബിജെപിയേയും നേരിടാൻ കരുത്തുള്ള നേതാക്കന്മാരെയാണ് ഇക്കുറി ഇലക്ഷന് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ജനജീവിതത്തെ ദുസ്സഹമാക്കി കൊണ്ടിരിക്കുന്ന…
യാത്രക്കാര്‍ക്ക് ആശ്വാസമായി മെമു സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു
തിരുവനന്തപുരം : യാത്രക്കാര്‍ക്ക് ആശ്വാസമായി, കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മെമു സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുന്നു. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടുകളിലാണ് തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസ് ആരംഭിക്കുന്നത്. ഈ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യാനാകും.കോട്ടയം…
വ്യാജഡോക്ടറുടെ ചികിത്സ നേടിയത് ആയിരം പേർ, സംസ്ഥാനത്ത് ആശങ്ക വര്ധിക്കുന്നു
നെടുമങ്ങാട്: വ്യാജഡോക്ടർമാർ കണ്ടുപിടിക്കാൻ കഴിയാത്തത്ര നിറഞ്ഞു നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്ത് അറസ്റ്റിലായ വ്യാജ വനിതാ ഡോക്ടര്‍ തലശേരിയില്‍ ചികിത്സിച്ചത് ആയിരത്തോളംപേരെയാണെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തലശേരി ഒ. വി റോഡിലെ കീര്‍ത്തി ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചാണ് ഇവര്‍…
കോൺഗ്രസ് തർക്കങ്ങൾ രമ്യതയിൽ ; നേമത്ത് കെ.മുരളീധരൻ , പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി , കൊല്ലത്ത് ബിന്ദു കൃഷ്ണ
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിലെ തർക്കങ്ങൾ രമ്യതയിലേക്ക്. നേമത്ത് കെ മുരളീധരൻ മത്സരിക്കാൻ സാധ്യത. പുൽപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെന്നുറപ്പിച്ചു. കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയിൽ കെ ബാബുവിനും സ്ഥാനാർഥിത്വം ഉറച്ചു . നേമത്ത് തീർപ്പുണ്ടാക്കാൻ കെ മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിയിലേക്ക്…
