ന്യൂഡല്‍ഹി: ജനുവരി 8,9 തീയതികളില്‍ നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ എതിര്‍കക്ഷിക്ക് ആണ് നോട്ടീസ് അയച്ചത്. ഈ സമരത്തില്‍ പങ്കെടുത്ത…
Author: News Desk
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന്‍ അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി സൂഫിയാന്‍ അറസ്റ്റിലായി. പ്രതി നേരിട്ട് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. സൂഫിയാന്റെ കാര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുന്‍പ് രണ്ട് തവണ സൂഫിയാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിപ്പൂര്‍ വഴി കടത്താന്‍ ലക്ഷ്യമിട്ട…
പേലിസ് മേധാവിയായ് ഇനി അനില്‍കാന്ത്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയിലേക്ക് അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ലോക് നാഥ് ബഹ്‌റ ഇന്ന് സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമനം. 1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറില്‍ എ.എസ്.പി ആയി…
മുന്‍ഗണന റേഷന്‍കാര്‍ഡ് തിരുത്തല്‍ നാളെ വരെ
കൊച്ചി: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹമായി തുടരുന്നവര്‍ക്ക് സ്വയം പിന്മാറാനുള്ള അവസരം നാളെ വരെ. ഇത്തരം കാര്‍ഡ് കൈവശമുള്ളവര്‍ താലൂക്ക്, സിറ്റി റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ക്ക് സത്യവാങ്മൂലവും അപേക്ഷയും സമര്‍പ്പിച്ച് മുന്‍ഗണനേതര വിഭാഗത്തിലേക്ക് സ്വയം മാറണം. ജൂണ്‍ 30ന് ശേഷം പട്ടികയില്‍…
മൂല്യവര്‍ധിത രംഗത്തെ പുത്തന്‍ ആശയങ്ങള്‍ അറിയാന്‍ ട്രെയിനിങ്
തൃശൂര്‍: ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ട്രെയിനിങ് ആരംഭിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റെര്‍പ്രെണര്‍ ഡെവലപ്പ്‌മെന്റ് (KIED)ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണ് അഗ്രോ ഇന്‍ക്കുബിലേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍…
പാര്‍ട്ടിയുടെ മറവില്‍ സ്വര്‍ണ്ണക്കടത്ത്; വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തല്‍: അര്‍ജ്ജുന്‍ ആയങ്കി കുറ്റകൃത്യങ്ങളുടെ സൂത്രധാരന്‍
കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണ് കസ്റ്റംസ് തിരയുന്ന അര്‍ജ്ജുന്‍ ആയങ്കി. കരിപ്പൂര്‍ സ്വര്‍ണക്കടത്തും രാമനാട്ടുകര അപകട മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ആയങ്കി കേസില്‍ മുഖ്യ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.…
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട…
കോവിഡ് മൂന്നാം തരംഗം രൂക്ഷമാകില്ലെന്നു പഠനങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെപ്പോലെ രൂക്ഷമാകില്ലെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഇംപീരിയല്‍ കോളെജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തേ രോഗമുണ്ടായപ്പോള്‍ ലഭിച്ച പ്രതിരോധശേഷി മുഴുവനായും നശിക്കുന്ന…
വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് എല്ലാപേരും കൊവിഡ് വാക്‌സിന്‍ എടുക്കണണം: പ്രധാനമന്ത്രി
ദില്ലി: കോവിജ് പ്രതിരോധിക്കാന്‍ എല്ലാപേരും കൊവിഡ് വാക്‌സിന്‍ എടുക്കണമെന്നും വാക്‌സിനെതിരെ ഉയരുന്ന വ്യാജപ്രജരണങ്ങളെ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെ വിശ്വസിക്കാന്‍ അഭ്യര്‍ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നിരവധി…
കോവിഡ് വ്യാപനതോത് കുറയ്ക്കാന്‍ സുസജ്ജമായി തദ്ദേശസ്ഥാപനങ്ങള്‍
കൊല്ലം: കോവിഡ് വ്യാപനതോത് കുറയ്ക്കുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍. ആന്റിജന്‍, ആര്‍.ടി. പി.സി.ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയും വാക്സിനേഷന്‍ മെഗാ ഡ്രൈവുകള്‍ സംഘടിപ്പിച്ചും പ്രതിരോധം ശക്തമാക്കിക്കഴിഞ്ഞു. ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഹോമിയോ…
