പാല്‍ വില വര്‍ധനയില്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കില്ല. ലിറ്ററിന് 8 രൂപ 57 പൈസ വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ സ്വീകരിക്കില്ല.പുതുക്കിയ വിലവര്‍ധന ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരും.ക്ഷീര കര്‍ഷകര്‍ക്ക് ലാഭമുണ്ടാകണമെങ്കില്‍ 8 രൂപ 57 പൈസ ലിറ്ററിന്…
Author: News Desk
ആഹാരം കഴിക്കാന്‍ ഹോട്ടലിലെത്തിയ അയ്യപ്പ ഭക്തരെ ഇറക്കിവിട്ടു; അധിക്ഷേപിച്ചതായി പരാതി
ശബരിമല ദർശനത്തിനായി എത്തിയ സ്വാമിമാരെ ഹോട്ടലിൽ നിന്നും ഇറക്കിവിട്ട സംഭവം വിവാദമാകുന്നു. കൊല്ലം നിലമേൽ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന പറമ്പിൽ ബേക്കേഴ്സ് ഹോട്ടലിലാണ് സംഭവം ഉണ്ടാകുന്നത്. അയ്യപ്പസ്വാമിമാർക്ക് ആഹാരം ഇല്ല എന്ന് പറഞ്ഞ് കടയിൽനിന്ന് ഇറക്കി വിടുകയായിരുന്നു.ഇതേ തുടർന്നാണ് പരാതി ഉണ്ടായിരിക്കുന്നത്.…
അച്ഛൻ മരിച്ചതിന്റെ വിഷമം താങ്ങാനാകാതെ മകൻ ജീവനൊടുക്കി
കൊല്ലം: അച്ഛൻ മരിച്ചതിന്റെ വിഷമം താങ്ങാനാകാതെ മകൻ ജീവനൊടുക്കി.എൻ വിനു കുമാറാണ് ജീവനൊടുക്കിയത്.വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.വിനു കുമാറിന്റെ അച്ഛൻ മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനിൽ കെ.നെല്ലൈകുമാർ (70) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെ മരിച്ചു.ഇതറിഞ്ഞ് വീട്ടിലേക്ക് പോയ…
ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമലംഘനം : മുപ്പതോളം വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു
ആലുവയിൽ മുപ്പതോളം വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമലംഘനം നടത്തിയതിനാണ് വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ, അപകടകരമാംവിധം ഡോറുകളും ഡിക്കിയും തുറന്ന് സാഹസിക പ്രകടനം നടത്തിയ കാറുകൾ,സൈലൻസറിൽ ചവിട്ടി…
കേരളത്തിന് തുടർച്ചയായ മൂന്നാം വട്ടം ജയം.
വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെ തോൽപ്പിച്ച് കേരളത്തിന് തുടർച്ചയായ മൂന്നാം വട്ടം ജയം. 8 വിക്കറ്റിന് ഛത്തീസ്ഗഡിനെ കീഴടക്കിയ കേരളം എലീറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നിലനിർത്തി.172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 36.1 ഓവറിൽ 2 വിക്കറ്റ് മാത്രം…
ഡൊണാൾഡ് ട്രംപ് രാജ്യത്തെ തകർത്തയാൾ ; ജോ ബൈഡൻ
പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഡോണാള്‍ഡ് ട്രംപ് യുഎസിനെ പാടെ തകര്‍ത്തയാളാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍.ട്രംപിന്റെ ഭരണ കാലം എല്ലാ നിലക്കും രാജ്യം തകര്‍ത്തു വെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ബൈഡന്‍ വിമര്‍ശിച്ചു.ഇന്തോനേഷ്യയില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കവേ ട്വിറ്ററിലൂടെയാണ്…
ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി മലയാളി ദമ്പതികൾ വീണ്ടും പിടിയിൽ
ബംഗളൂരു: ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി മലയാളി ദമ്പതികൾ വീണ്ടും പിടിയിൽ.കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്ബറമ്ബില്‍(32), കോയമ്ബത്തൂര്‍ സ്വദേശിനി വിഷ്ണുപ്രിയ(22) എന്നിവരാണ് വീണ്ടും അറസ്റ്റിലായത്.മയക്കുമരുന്ന് കച്ചവടം നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇതിനുമുമ്പും ഇതേ കേസിൽ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ബംഗളൂരുവില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണ്…
മഞ്ചേശ്വരത്ത് വിദ്യാര്‍ഥിനിക്കെതിരെ അതിക്രമം, പെണ്‍കുട്ടിയെ എടുത്തെറിഞ്ഞു:’സൈക്കോ’ അബൂബക്കര്‍ പിടിയില്‍
മഞ്ചേശ്വരം ഉദ്യാവറില്‍ വിദ്യാര്‍ഥിനിക്കെതിരെ അതിക്രമം.പ്രതി പോലീസ് പിടിയിൽ.കുഞ്ചത്തൂര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് എന്നയാളാണ് റോഡില്‍ നില്‍ക്കുകയായിരുന്ന ഒന്‍പത് വയസുകാരിയായ പെണ്‍കുട്ടിയെ എടുത്തെറിഞ്ഞത്. മദ്രസയിലേക്ക് പോകുകയായിരുന്ന ഒമ്പത് വയസുകാരിയെ പ്രദേശവാസി എടുത്തെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു…
ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശിതരൂർ എംപിയെ ഒഴിവാക്കി: നിലപാട് വ്യക്തമാക്കി എ എം സി സി
ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശിതരൂർ എംപിയെ ഒഴിവാക്കിയത് എന്തിന്? താരപ്രചാരകരുടെ പട്ടികയിൽ ഇടം പിടിക്കാത്തതിൽ തനിക്ക് വിഷമം ഇല്ല എന്ന് ശശി തരൂർ പ്രതികരിച്ചു.തരൂരിനെ മുൻപും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്.ഡിസംബറിൽ രണ്ട് തീയതികളിലായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ 40 അംഗ…
