പാല്‍ വിലവര്‍ധനയുടെ പ്രയോജനം കര്‍ഷകര്‍ക്ക്

പാല്‍ വിലവര്‍ധനയുടെ പ്രയോജനം കര്‍ഷകര്‍ക്കാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തില്‍ മായം കലര്‍ന്ന പാലെത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കര്‍ഷകര്‍ ക്ഷീരമേഖലയില്‍ നിന്ന് പിന്‍മാറുന്നുത് തുടരുകയാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.മലപ്പുറം ജില്ലയില്‍ മാത്രം…

നാക്കു കൊണ്ട് ഒരു ഗിന്നസ് റെക്കോർഡ്

ദിവസവും പുതിയ പുതിയ വേൾഡ് റെക്കോർഡുകളും ഗിന്നസ് റെക്കോർഡുകളും നേടുന്ന വ്യക്തികളെ നമുക്ക് കാണാം.റെക്കോർഡുകൾ കിട്ടുന്ന വ്യക്തികളുടെ കഴിവുകൾ തികച്ചും അമാനുഷികം തന്നെ. നാം ഇവർക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്ന് പലതവണ ചിന്തിച്ചിട്ടുണ്ടാകും. തനിക്കും ഇതുപോലെ സാധിക്കുമോ എന്ന് ചെയ്തു…

ഏമ്പക്കം ഇട്ട് ഗിന്നസ് റെക്കോർഡ് നേടിയ പ്രതിഭ

ഉച്ചത്തിൽ മിണ്ടരുത് ഉച്ചത്തിൽ സംസാരിക്കരുത് അലറുന്നതുപോലെ പെരുമാറരുത് എന്തൊക്കെയാണ് ശബ്ദത്തെക്കുറിച്ച് പറയാറുള്ളത്. ഭക്ഷണം കഴിക്കുമ്പോൾ ഒരു ഏമ്പക്കം ഇട്ടാൽ പോലും നമുക്ക് അത് അസഹനീയമാണ്. എന്നാൽ ഏമ്പക്കം ഇട്ട് ഗിന്നസ് റെക്കോർഡ് നേടിയ ഒരു വ്യക്തിയുണ്ട്. കേൾക്കുമ്പോൾ തന്നെ നല്ല രസകരമായി…

ലയൺസ്‌ ക്ലബ്ബ് തിരുവനന്തപുരം ചെങ്കൽ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

ലയൺസ്‌ ക്ലബ്ബ് തിരുവനന്തപുരം ചെങ്കൽ ചാപ്റ്ററിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ പി എം ജെ എഫ് ലയൺ ഡോ. എ കണ്ണൻ, ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിൽ നിർവഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ എം ജെ എഫ് ലയൺ അജയകുമാർ,…

ലോഹങ്ങൾ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നു കാരണം കോവിഡ് വാക്സിൻ

ഒരു കാലഘട്ടത്തിൽ മനുഷ്യനെ പരിഭ്രാന്തിയിൽ ആഴ്ത്തിയ ഒരു രോഗമായിരുന്നു കൊറോണ. കൊറോണയെ ആരും മറക്കാൻ വഴിയില്ലഇപ്പോഴും പലയിടത്തും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്തിന് നമ്മളുടെ കൊച്ചു കേരളത്തിൽ തന്നെ നിരവധി കേസുകൾ ഇപ്പോഴുമുണ്ട്. എന്നാൽ അവ നാം അറിയുന്നില്ല എന്ന്…

രണ്ടുദിവസം കൊണ്ട് സിക്സ് പാക്ക് നിങ്ങൾക്കും സ്വന്തമാക്കാം

നിരവധി വീഡിയോകൾ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇവയിൽ പലതും പ്രേക്ഷകരിൽ വളരെയധികം ആകാംക്ഷ ജനിപ്പിക്കുന്നു. നമ്മളിൽ പലരുടെയും ആഗ്രഹമാണ് ഒരു സിക്സ് പാക്ക് ഉണ്ടാക്കിയെടുക്കണം എന്നത്. ആരോഗ്യം കൂട്ടുന്നതിന് വേണ്ടി മാത്രമല്ല നല്ലൊരു ഷോക്കും ഇത് ഒരുത്തമ ഉപാധിയാണ്. മറ്റുള്ളവരുടെ മുന്നിൽ…

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം അവസാനം കലാശിച്ചത് അക്രമത്തിൽ

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം അവസാനം കലാശിച്ചത് അക്രമത്തിൽ. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ സംഭവം.പഴവങ്ങാടിക്ക് സമീപമായിരുന്നു സംഭവം ഉണ്ടായത്. പ്രദേശവാസിയായ സുരേഷിനാണ് കുത്തേറ്റത്. സുരേഷിനെ കുത്തിയ ശരവണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സുരേഷും ശരവണനും മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം…

പ്രളയകാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കണമെന്ന് കേന്ദ്രം;അന്ത്യശാസനയ്ക്ക് വഴങ്ങി കേരളം

പ്രളയകാലത്ത് നല്‍കിയ അരിയുടെ പണം തിരികെ നല്‍കണമെന്ന് കേന്ദ്രം. ഒടുവിൽ അന്ത്യശാസനയ്ക്ക് വഴങ്ങി കേരളം.പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. പണം നല്‍കിയില്ലെങ്കില്‍ കേന്ദ്രവിഹിതത്തില്‍ നിന്ന് അത് തിരികെപ്പിടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസന നല്‍കിയതിനെ തുടർന്നാണ് ഇത് .2019 ഓഗസ്റ്റിലെ…

ഇന്‍റര്‍നെറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ അയ്യായിരം കിലോമീറ്റര്‍ താണ്ടിയെത്തിയ യുവതിയെ കൊലപ്പെടുത്തി

ഇന്‍റര്‍നെറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ അയ്യായിരം കിലോമീറ്റര്‍ അകലെനിന്നു വിമാനത്തിലെത്തിയ അൻപത്തൊന്നുകാരിയെ കൊലപ്പെടുത്തി.അവയവങ്ങൾക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്.മെക്സിക്കോ സ്വദേശിനി ബ്ലാങ്ക അരെല്ലാനോ ആണ് കൊല്ലപ്പെട്ടത്. പെറുവില്‍ആണ് സംഭവം.ഇന്‍റര്‍നെറ്റില്‍ മാസങ്ങളോളം ബന്ധമുണ്ടായിരുന്ന മുപ്പത്തേഴുകാരന്‍ ഹുവാന്‍ പാബ്ലോ യെസൂസിനെ കാണാനായി ജൂലൈ അവസാനമാണ് ഇവര്‍ പെറുവിന്‍റെ…

എലിസബത്ത് രാജ്ഞി മരണപ്പെട്ടത് ക്യാൻസർ കാരണം; വെളിപ്പെടുത്തലുകളുമായി ഒരു ബുക്ക്

എലിസബത്ത് രാജ്ഞിയെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ അവരെങ്ങനെയാണ് മരണപ്പെട്ടത്?എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഒരു ബുക്ക്.ബ്രിട്ടീഷ് രാജ്ഞി പ്രായമായി മരിച്ചുവെന്ന മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തിന് വിരുദ്ധമാണ് ബുക്കിലെ അവകാശവാദം. ഫിലിപ്പ് രാജകുമാരന്‍റെ സുഹൃത്തായ ഗെയില്‍സ്…