ഫാഷൻ ഷോയുടെ മറവിൽ മോഡലിങ് കമ്പനികളുടെ ചൂഷണവും തട്ടിപ്പും വ്യാപകം എന്ന് പരാതി . പണം വാങ്ങിയ ശേഷം റാംപിൽ നിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിങ്ങ് കമ്പനിക്കെതിരെ മോഡലുകളാണ് പരാതി നൽകിയത് . മോഡലായ ട്രാൻസ് വുമണിനോട് അപമര്യാദയായി പെരുമാറി എന്ന…
Author: News Desk
അകലകലെ : ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി. ആശ തിരമാലകൾ മേലെ മഴവിൽ കൂടാരം എന്ന് തുടങ്ങുന്ന ഗാനം ജോക്കർ ബ്ലൂസ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ശരത് കൃഷ്ണന്റെ വരികൾക്ക് ബിജിൻ ചാണ്ടിയാണ് ഗാനം ആലപിക്കുന്നത്. സംഗീതത്തിന് കൂടുതൽ…
നടി മഞ്ജിമ മോഹൻ വിവാഹിത യായി
നടി മഞ്ജിമ മോഹൻ ചെന്നൈയിൽ വിവാഹിതയായി. വിവാഹ ചടങ്ങിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്നടൻ ഗൗതം കാർത്തിക്കാണ് വരൻ.1997 ലെ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയലോകത്തെത്തി പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെ…
വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആർ ഷാജിയുടെ ഹർജിയിൽ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രിം കോടതി
പ്രവീണ്‍ വധക്കേസ് മുൻ ഡിവൈഎസ്പി ആർ ഷാജിയുടെ ഹർജിയിൽ സംസ്ഥാനത്തിന് അടിയന്തര നോട്ടീസ് അയച്ച് സുപ്രിം കോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻ ഷു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാറിന് അടിയന്തര നോട്ടീസ് അയച്ചത്. കേസിൽ രണ്ടാഴ്ച്ചയ്ക്കകം മറുപടി നൽകണമെന്നും…
മകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഭാര്യ അറസ്റ്റിൽ
കന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഭാര്യ അറസ്റ്റിൽ .ഡൽഹി പാണ്ടവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസിനെയാണ് ഭാര്യയും മകനും ചേർന്ന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ ശേഷം വെട്ടി കഷ്ണങ്ങളാക്കി ശേഷം ഉപേക്ഷിച്ചത്.പട്രോളിങ്ങിനിറങ്ങിയ പൊലീസ് മൃതദേഹത്തിൻറെ അവശിഷ്ടങ്ങൾ സഞ്ചിയിൽ…
ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുരുങ്ങി തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുരുങ്ങി തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂർ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരൻ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. തലവേദനയെ തുടർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയതാണ് രേഖ. തിരിച്ച് സഹോദരൻ രഞ്ജിത്തിനോടടൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക്…
വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെയാണ്; മന്ത്രി വി ശിവന്‍കുട്ടി
വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി.സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണ്. പള്ളിയില്‍ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സര്‍ക്കാര്‍ ഇതില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും വിഷയത്തില്‍ കൂടുതൽ…
മണ്ണിരയെപോലെ രൂപം മാറി മോഡലും ടിവി അവതാരകയുമായ ഹൈദി ക്ലൂമ്
പലതരത്തിലുള്ള വേഷപ്പകർച്ചകൾ നാം കാണാറുണ്ട്. പലരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ചിലപ്പോൾ പല രൂപങ്ങളും സ്വീകരിക്കുന്നു. ശരീരത്തിൽ ടാറ്റു അടിച്ച മനുഷ്യന്മാരെയും,പല്ലുകളും മുഖവും എല്ലാം രൂപാന്തനം വരുത്തിയവരെയും,കൊമ്പ് വെപ്പിച്ചവരെയും,എല്ലാം നാം കണ്ടിട്ടുണ്ട്.എങ്ങനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകാം എന്ന ചിന്താഗതിയാണ് ഇത്തരം ആളുകളെ ഓരോ…
കടലിനടിയിൽ വിചിത്ര ജീവികളെ കണ്ടെത്തി ശാസ്ത്രലോകം
വിശാലമായ ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. ഏതൊക്കെ തരത്തിലുള്ള ജീവികൾ ഉണ്ടെന്നോ പ്രാണികൾ ഉണ്ടെന്നോ നമുക്ക് അറിയില്ല. ഗവേഷകരും അനുദിനം പുതിയ പുതിയ കണ്ടെത്തലുകളിലേക്ക് സഞ്ചരിക്കുകയാണ്. കാണാത്ത വസ്തുവിനെയും നാം ആദ്യം കാണുമ്പോൾ ഉണ്ടാകുന്നത് കൗതുകമാണ്. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നുകരയിലും കടലിലും…
ഏറ്റവും വലിയ വായ ഉള്ള വ്യക്തി ; ഗിന്നസ് റെക്കോർഡ് നേടി ഐസക്ക്ജോൺസൺ
നിരവധിപേർ നിരവധി ഗിന്നസ് റെക്കോർഡ് ഇടുന്നത് നാം കാണുന്നതാണ്. ഗിന്നസ് റെക്കോർഡ് പറയുന്നത് ചെറിയ ഒരു സമ്മാനം അല്ല ലോകത്തുള്ളതിൽ വച്ച് ഏറ്റവും കഴിവുള്ളവർക്കാണ് ഈ സമ്മാനം ലഭിക്കുന്നത്. ഏതൊക്കെ തരത്തിലുള്ള ഗിന്നസ് റെക്കോർഡുകൾ ആണ് നമുക്ക് ചുറ്റും ഓരോരുത്തരും വാങ്ങിക്കൂട്ടുന്നതല്ലേ.…
