കോൺഗ്രസ് ഭരണത്തിൻ കീഴിലുള്ള നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിക്കെതിരെ നിക്ഷേപകരുടെ അഴിമതി ആരോപണം. ചികിത്സയ്ക്കും വീടുവയ്ക്കാനും മക്കളുടെ പഠനത്തിനുമായി മാറ്റി വച്ചിരുന്ന പണം തിരിച്ചു പിടിക്കാൻ ദിവസവും ബാങ്കിൽ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് ഇവർ. ഡിആർഓ…
Author: News Desk
ലോക്കിവേഴ്‌സിലേക്ക് അജിത്തും?
കൈതിയും വിക്രമും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയതോടുകൂടി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുഴുവൻ. 19 ആം തീയതി പുറത്തുവരുന്ന ലിയോയും ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാകുമോ എന്ന തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എങ്കിലും നോക്കിവെഴ്സിന്റെ…
ഉത്തർപ്രദേശിലെ ആഡംബര ബംഗ്ലാവിൽ താമസിക്കുന്ന കള്ളൻ; അനുഭവം പങ്കുവെച്ച് മാന്നാർ സ്‌ക്വാഡ്
ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് പ്രതികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടയിൽ സിനിമയെ വെല്ലുന്ന രീതിയിൽ ഉത്തർപ്രദേശിൽ എത്തി പ്രതികളെ പിടികൂടി കേരള പോലീസ് കൈയ്യടി നേടിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ…
ഖജനാവ് കാലി ; കേരളീയം പരിപാടിക്ക് സർക്കാർ മുടക്കുന്നത് കടം വാങ്ങിയ കോടികളോ?
കയ്യിൽ പൈസ ഇല്ലെങ്കിലും പൊങ്ങച്ചം കുറക്കാൻ തയ്യാറല്ല നമ്മുടെ പിണറായി സർക്കാർ. പല കാര്യത്തിലും പഴി കേൾക്കുന്നു എങ്കിലും അതിനൊന്നും ചെവി കൊടുക്കാതെ മുന്നോട്ട് പോവുകയാണ് ഭരണകൂടം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേരളീയം പരിപാടിക്ക് പിണറായി സർക്കാർകോടികൾ മുടക്കുന്നു…
ഐശ്വര്യയും ധനൂഷും വേർപിരിഞ്ഞത് ഡിവോഴ്സ് കേസ് കൊടുക്കാതെയോ?
സിനിമ താരങ്ങൾക്കിടയിലെ വിവാഹവും വിവാഹ മോചനവും വാർത്തയാകാറുണ്ട്. രാജനീകാന്തിന്റെ മകൾ ഐശ്വര്യയും നടൻ ധനൂഷും കുറച്ച് നാളുകൾക്ക് മുൻപ് ഒരുമിച്ചുള്ള അവരുടെ ജീവിതം അവസാനിപ്പിച്ചിരുന്നു.വിവാഹ മോചനത്തിന് ശേഷം പരസ്പരം വീണ്ടും കാണാൻ പോലും മനസുകൊടുക്കാത്തവർ ആകും ഒട്ടുമിക്ക ആളുകളും. അത്തരക്കാർക്ക് മുൻപിൽ…
വനിതകൾക്ക് അബാക്കസ് പരിശീലനം സംഘടിപ്പിച്ചു
മലപ്പുറം : സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് മലപ്പുറം മുണ്ടുപറമ്പ് ഗവൺമെന്റ് കോളേജിന് എതിർവശത്ത് തുടക്കം കുറിച്ച മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്കിൽ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സെന്റർ വനിതകൾക്ക് അബാക്കസ് പരിശീലനം സംഘടിപ്പിച്ചു. ബി സ്മാർട്ട്…
25 ലക്ഷം രൂപയുടെ രാസ ലഹരിയുമായി ‘തുമ്പിപ്പെണ്ണ്’ പിടിയിൽ
തുമ്പിപ്പെണ്ണ് എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചി നഗരത്തിലെ ലഹരിമാഫിയയുടെ ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയായ കോട്ടയം ചിങ്ങവനം മൂത്താട്ടുചിറ സൂസിമോളും സംഘവും എക്സൈസിന്റെ പിടിയിൽ. കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു നിന്ന് കാറിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 350 ഗ്രാം രാസലഹരിയുമായാണ് ഇവർ പിടിയിലായത്.…
യുദ്ധത്തിൽ മരിച്ചവരുടെ ശരീരത്തിൽ നിന്ന് ബീജം വേർതിരിച്ചെടുക്കാൻ ഇസ്രായേലിലെ ആശുപത്രികളിൽ തിരക്ക്
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം മുറുകുമ്പോൾ ഇരുവശത്തും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. അതോടൊപ്പം അപ്രതീക്ഷിതമായ ഒരാവശ്യവും ഇസ്രായേലിലെ ആശുപത്രികൾ നേരിടുന്നുണ്ട്. മരിച്ചുപോയ ശരീരത്തിൽ നിന്നും ബീജം വേർതിരിച്ചെടുക്കണം എന്ന് ആവശ്യവുമായി ആശുപത്രികളിൽ അപേക്ഷകൾ കൂടി വരുന്നതാണ് റിപ്പോർട്ട്. ഇസ്രായേലിൽ നൂറുകണക്കിന് യുവാക്കളാണ്…
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിൽ
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയ്ക്ക് 111ആം സ്ഥാനം പാകിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിറകിലാണ് നാല് സ്ഥാനങ്ങൾ പിന്നിലേക്ക് പോയി ഇന്ത്യ നിൽക്കുന്നത്. 2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളിൽ ഇന്ത്യ 111 ആം സ്ഥാനത്തുള്ളത്. ശ്രീലങ്ക അറുപതാം സ്ഥാനത്തുള്ളപ്പോൾ…
ഡിവൈഎഫ്ഐ നേതാവിന്റെ പി എച്ച്ഡി പ്രബന്ധത്തിൽ മൂവായിരത്തിലധികം പിഴവുകൾ
ഡിവൈഎഫ്ഐ നേതാവും നിയുക്ത പിഎസ്‌സി അംഗവുമായ പ്രിൻസി കുര്യാക്കോസിന്റെ പി എച്ച്ഡി പ്രബന്ധത്തിലെ ഗുരുതര പിഴവാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. 210 പേജ് ഉള്ള പ്രബന്ധത്തിൽ 3000 പിശുക്കളാണ് ഉള്ളത്. ശങ്കരാചാര്യയുടെ ജീവിത കാലഘട്ടവും രാജ്യത്ത് അയിത്തം നിലനിന്ന കാലവും ഏതാണെന്ന്…
