അങ്കമാലി: രണ്ട് വര്‍ഷത്തിനുള്ളില്‍ 300+ റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിന് ചരിത്ര നേട്ടം. റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയാ വിദഗ്ദ്ധ ഡോ. ഊര്‍മിള സോമന്റെ നേതൃത്വത്തിലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കേരളത്തില്‍ ആദ്യവും ഇന്ത്യയില്‍ ഏറ്റവും…
Author: admin
കലയും സംരംഭകത്വവും ഒരുമിച്ചിണക്കിയ ഭാവന വിജയന്‍; സ്വപ്‌നങ്ങളില്‍ നിന്ന് ബിസിനസിലേക്കുള്ള വിജയയാത്ര
ഒരുപാട് സ്വപ്‌നം കണ്ട ഒരു പന്ത്രണ്ടാം ക്ലാസുകാരിയില്‍ നിന്ന് അഭിവൃദ്ധി പ്രാപിച്ച ഒരു സംരംഭകയിലേക്കുള്ള ഭാവന വിജയന്റെ യാത്ര അഭിനിവേശം, സ്ഥിരോത്സാഹം, സര്‍ഗ്ഗാത്മകത എന്നിവയുടെ തെളിവാണ്. തിരുവനന്തപുരംകാരിയായ ഭാവന, മികച്ച മാര്‍ക്കോടുകൂടിയ പ്ലസ് ടു വിജയത്തിന് ശേഷം സംരംഭക പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു.…
പ്രതിസന്ധികളെ വിജയമാക്കി മാറ്റി ആയിഷ ഫര്‍ഹാന
ഈ ജീവിതം എല്ലാവര്‍ക്കും പ്രചോദനം… ജീവിതത്തില്‍ തോറ്റു കൊടുക്കാതെ മുന്നോട്ട് സഞ്ചരിച്ചവരാണ് എപ്പോഴും ചുറ്റുമുള്ളവര്‍ക്ക് പ്രചോദനം പകര്‍ന്നിട്ടുള്ളത്. അവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി നില്‍ക്കുകയും പരാജയങ്ങളെ വിജയമാക്കി തീര്‍ക്കുകയും ചെയ്യുന്നു. അത്തരത്തില്‍ പ്രതിസന്ധികളില്‍ പതറാതെ ഒരു വിജയ സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തുന്ന…
കലയും സംരംഭകത്വവും ഒരുമിച്ചിണക്കിയ ഭാവന വിജയന്‍: സ്വപ്‌നങ്ങളില്‍ നിന്ന് ബിസിനസിലേക്കുള്ള വിജയയാത്ര
ഒരുപാട് സ്വപ്‌നം കണ്ട ഒരു പന്ത്രണ്ടാം ക്ലാസുകാരിയില്‍ നിന്ന് ഒരു അഭിവൃദ്ധി പ്രാപിച്ച സംരംഭകയിലേക്കുള്ള ഭാവന വിജയന്റെ യാത്ര അഭിനിവേശം, സ്ഥിരോത്സാഹം, സര്‍ഗാത്മകത എന്നിവയുടെ തെളിവാണ്. തിരുവനന്തപുരംകാരിയായ ഭാവന, മികച്ച മാര്‍ക്കോടുകൂടിയ പ്ലസ് ടു വിജയത്തിന് ശേഷം സംരംഭക പാതയിലേക്ക് പ്രവേശിച്ചു;…
എംമ്പുരാന്‍; പ്രതീക്ഷയും വിവാദങ്ങളും
സഞ്ജയ് ദേവരാജന്‍ ലൂസിഫര്‍ എന്ന 2019ലെ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാന്‍ തിയേറ്റര്‍ എത്തിയശേഷം ഉണ്ടായ വിവാദങ്ങള്‍ മലയാളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ പുതിയ ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നിടുകയാണ്. അതോടൊപ്പം പുതിയ ഉള്‍ക്കാഴ്ചകളും. മോഹന്‍ലാലിന്റെതു മാത്രമായി ഒരു ഒണ്‍മാന്‍ ഷോ ആക്ഷന്‍ പൊളിറ്റിക്കല്‍…
AIDMK – BJP സഖ്യംസത്യമെന്ത് ?
2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞടുപ്പിൽ സഖ്യം ചേരുന്നത് ആരെല്ലാം ? DMK, TVK ശക്തമായി പോർമുഖത്തുള്ളപ്പോൾ BJP ഒറ്റയ്ക്കോ AIDMK ഉണ്ടാകുമോ എന്ന ചോദ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നുണ്ട്. AIDMK ബിജെപിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ സംബന്ധിച്ചും അഭ്യൂഹങ്ങൾ പുറത്ത്…
രാഷ്ട്രീയ താല്പര്യങ്ങൾക്കായി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; യോഗിക്കെതിരെ BJP കേന്ദ്രമന്ത്രി
യോഗിക്കെതിരെ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍. യോഗി നടത്തിയ പ്രഖ്യാപനത്തിന് മറുപടിയായാണ് ചിരാഗ് പാസ്വാൻ രംഗത്തെത്തിയത്. രാജ്യമെമ്പാടും ഇന്ന് ഈദുല്‍ ഫിത്തര്‍ പെരുന്നാള്‍ വളരെ ആവേശത്തോടെ ആഘോഷിക്കുകയാണ്. അതേസമയം, നവരാത്രി, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ച് ചില സ്ഥലങ്ങളില്‍ മാംസ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. മാംസം…
CPM ൽ ആശങ്ക; ബംഗാൾ ആവർത്തിക്കുമോ കേരളത്തിൽ?
കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കുമോ? തുടർച്ചയായ ഭരണം കേരളത്തെ നയിക്കുന്നത് എങ്ങോട്ട്..? സിപിഎം ന് അകത്തെ ആശങ്ക ചർച്ചയാവുകയാണ്.പാർട്ടികോൺഗ്രസ് തുടങ്ങാനിരിക്കെ, ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടിയുടെ കരുത്ത് വീണ്ടെടുക്കലാകും സിപിഎം നേരിടുന്ന വെല്ലുവിളി. കണ്ണൂരിലെ 23-ാം പാർട്ടി കോൺഗ്രസിൽ ഭൂരിഭാഗവും പാർട്ടിയുടെ സ്വതന്ത്രശേഷി വീണ്ടെടുക്കുന്നതിനുള്ള…
ചർച്ചകൾക്ക് അവസാനം; തമിഴിന്റെ മുഖ്യമന്ത്രിയാകാൻ നടൻ വിജയ്
തമിഴ്നാട് മുഖ്യമന്ത്രിയാകാൻ നടൻ വിജയ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയുടെ ടിവിക്ക് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് പല രാഷ്ട്രീയ സഖ്യ തീരുമാനത്തിലേക്ക് പ്രേരിപ്പിക്കുന്ന വിധത്തിൽ ചില സംഭവങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ ഉണ്ടായി. അണ്ണാഡിഎംകെ വീണ്ടും എൻഡിഎ പാളയത്തിലെത്തിയതു…
മൂന്നാം തവണയും ട്രംപ് തന്നെ; പുതിയ വഴി എന്ത് ?
ട്രംപ് തന്നെ മൂന്നാം തവണയും അധികാരത്തിൽ വരും.. ഇപ്പോൾ ലോകം മുഴുവൻ ചർച്ചചെയ്യുന്നത് ട്രംപിന്റെ ഈ അധികാരമോഹത്തെ കുറിച്ചാണ്. മൂന്നാം തവണണയ്ക്കായുള്ള ചില നയങ്ങൾ പാചകപ്പുരയിലുണ്ട് എന്ന വാർത്തകൾ അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അധികാരത്തോടുള്ള ഡൊണാൾഡ് ട്രംപിന്റെ അടങ്ങാത്ത ഭ്രമം അമേരിക്കക്കാർ…
