സ്വപ്‌നം മുതല്‍ വിജയം വരെ; നസ ഗിഫ്റ്റ് വേള്‍ഡിന്റെ വിജയഗാഥ

തന്റെ ഭര്‍ത്താവിന് സമ്മാനം നല്‍കാനുള്ള ഗിഫ്റ്റിനായി പല ഗിഫ്റ്റിംഗ് സ്ഥാപനങ്ങളെയും സമീപിച്ച നസീഹക്ക് ആ മേഖലയോട് തോന്നിയ ഇഷ്ടമാണ് ഇന്ന് വളര്‍ന്ന് നാസ ഗിഫ്‌റ് വേള്‍ഡ് ആയി മാറിയത്. കണ്ണൂരില്‍ ജനിച്ച് വളര്‍ന്ന നസീഹ ഇപ്പോള്‍ യുഎഇ-ലാണ്. Naz Gift World…

പ്രതിഷ്ടാദിന മഹോത്സവം നടത്തി

മലപ്പുറം : മലപ്പുറം കോട്ടമ്മല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവം നടത്തി.ക്ഷേത്രം തന്ത്രി പോര്‍ക്കളം വടക്കേടത്ത് മന ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചു നടത്തിയ സമൂഹസദ്യയില്‍ മലപ്പുറം എം എ്ല്‍ എ ഉബൈദുള്ള അടക്കം…

ലിമിറ്റ് ലെസ് മാര്‍ജിന്‍സ് ഡോക്യുമെന്ററി പ്രദര്‍ശനവും പുസ്തക പ്രകാശനവും നടന്നു

‘ലിമിറ്റ് ലെസ് മാര്‍ജിന്‍സ്’ എന്ന പുസ്തകത്തിന്റെയും ഡോക്യുമെന്ററിയുടെയും പ്രകാശനവും സിമ്പോസിയവും ഭാരത് ഭവനില്‍ നടന്നു. ഡോ. അരുണ്‍ ബാബു സക്കറിയ രചിച്ച് സംവിധാനം ചെയ്ത ‘ലിമിറ്റ് ലെസ് മാര്‍ജിന്‍സ്’ കേരളത്തിലെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. ഭാരത് ഭവന്‍ മെമ്പര്‍…

ബിന്ദു പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇര; വീണ ജോര്‍ജ് രാജി വയ്ക്കണം: വി. മുരളീധരന്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ലെന്നും ലജ്ജയുണ്ടെങ്കില്‍ മന്ത്രി വീണ ജോര്‍ജ് രാജിവയ്ക്കണമെന്നും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച ബിന്ദു പിണറായി സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇരയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തുന്ന മാര്‍ച്ച് ഉദ്ഘാടനം…

‘കാണ്മാനില്ല’ നിറഞ്ഞ സദസ്സില്‍ അരങ്ങേറി

വാക്കിലും വരയിലും വിസ്മയം തീര്‍ത്ത പ്രതിഭ – സാബുലാലിന് ഭാരത് ഭവന്റെ സഹകരണത്തോടെ ക്യാമിയോ ലൈറ്റ്‌സ് ഒരുക്കിയ അനുസ്മരണം ഭാരത് ഭവന്‍ ശെമ്മാങ്കുടി സ്മൃതി ഹൈക്യു തിയറ്ററില്‍ നടന്നു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയില്‍ നടന്ന ഓര്‍മ്മ…

ഡോക്ടര്‍മാരിലൂടെ പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ കരങ്ങള്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ

കോട്ടയം: ദൈവത്തിന്റെ കരങ്ങളാണ് ഡോക്ടര്‍ന്മാരിലൂടെ പ്രവര്‍ത്തിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് സ്‌നേഹക്കൂട് അഭയമന്ദിരം സംഘടിപ്പിച്ച ഡോക്ടേഴ്‌സ് ദിനാചരണവും ഡോക്ടര്‍മാര്‍ക്കുള്ള ആദരവുസമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയുടെ മുഖമാണ് ഡോക്ടര്‍മാരില്‍ ദര്‍ശിക്കാന്‍ കഴിയുന്നതെന്ന്…

കെസിഎല്‍ സീസണ്‍ 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന്‍ എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്.…

ആയുര്‍വേദ ചികിത്സയിലൂടെ രോഗങ്ങളെ ഇല്ലാതെയാക്കാം..!

വേറിട്ട ചികിത്സാ രീതിയുമായി ഡോ എ ആര്‍ സ്മിത്ത്… പാരമ്പര്യ രോഗങ്ങള്‍ക്കുള്ള വെറും ഒരു ചികിത്സ രീതി മാത്രമല്ല ആയുര്‍വേദം. അത് ഏത് രോഗങ്ങള്‍ക്കുമുള്ള മികച്ച പരിഹാര മാര്‍ഗമാണ്. രോഗങ്ങളെക്കാള്‍ ഏറെ ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ്…

സൗഹൃദത്തില്‍ നെയ്‌തെടുത്ത സ്വപ്‌നങ്ങളുടെ കഥ; പ്രൊവിന്‍സ് ബില്‍ഡേഴ്‌സ്

രണ്ട് സുഹൃത്തുക്കള്‍ക്കിടയിലെ സംഭാഷണത്തിന് പിന്നാലെ ഉടലെടുത്ത്, പിന്നീട് അടിയുറപ്പുള്ള യാഥാര്‍ത്ഥ്യമായി മാറിയ കഥയുണ്ട്, ആലുവയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയായ പ്രൊവിന്‍സ് ബില്‍ഡേഴ്‌സിന് പിന്നില്‍. 2021ല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായതോടെയാണ് സുഹൃത്തുക്കളായ ഇജാസും ആരതിയും തങ്ങളുടെ പ്രതിസന്ധി കാലത്തെ അവസരമാക്കി…

അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജറി ക്യാമ്പ്

അങ്കമാലി: അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജറി ക്യാമ്പുകള്‍ക്ക് തുടക്കമായി. ഈ മാസം 30 വരെയാണ് ക്യാമ്പ് നടക്കുക. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം. അപ്പോളോ അഡ്‌ലക്‌സിലെ ഡോക്ടര്‍മാരായ റോയ്…