‘സോളക്‌സ് ആത്മാവിലേക്കുള്ള വെളിച്ചം…!’ പേരു പോലെ തന്നെ ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളും പിറവിക്ക് പിന്നിലുള്ള കഥയും. ഒരു വ്യക്തിയുടെ പരിശ്രമം എന്നതില്‍ നിന്നുപരി ഒരു കൂട്ടം ആളുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലം… അതിലുപരി, ഒരു ഉമ്മയ്ക്ക് തന്റെ മകനോടുള്ള വിശ്വാസത്തിന്റെയും…
Author: admin
അതിജീവനത്തിലൂടെ വേല്‍മുരുകന്‍ പടുത്തുയര്‍ത്തിയസ്ഥാപനം; ആരോഗ്യമുള്ള പുതുതലമുറയ്ക്കായി ഋഷിസ് യോഗ
മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. യോഗയിലൂടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്തുകയും ഒട്ടനവധി പ്രയാസങ്ങളെ അതിജീവിക്കുകയും ചെയ്തവരുടെ നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ നിരന്തരം തന്നെ വേട്ടയാടിയ ഒരു അസുഖത്തെ യോഗ കൊണ്ട് അതിജീവിക്കുകയും നിരവധി മനുഷ്യരിലേക്ക്…
വൈദ്യശാസ്ത്രത്തിലെ മാറ്റങ്ങള്‍ ഡോ. ശ്രീജിത്തിന്റെ കാഴ്ചപ്പാടിലൂടെ
വളരെ യാദൃശ്ചികമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) ഒരു ക്ലാസ്സില്‍ പങ്കെടുക്കുകയുണ്ടായത്. ആ ക്ലാസ്സില്‍ വച്ചാണ് ലൈഫ് സപ്പോര്‍ട്ടിനെ കുറിച്ച് കേള്‍ക്കാന്‍ ഇടയായത്. മരണത്തിന് കാരണമാകുന്ന നിരവധി രോഗങ്ങളും അപകടങ്ങളും സംഭവിക്കാറുണ്ട്. ഇവിടെയാണ് ബേസിക് ലൈഫ് സപ്പോര്‍ട്ടിന്റെ (BLS) അനിവാര്യത! അതിന്റെ…
അശരണര്‍ക്ക് സഹായഹസ്തമായി ബിആര്‍ഒയും രഞ്ജിത്ത് കൊല്ലംകോണവും
ജീവകാരുണ്യ പ്രവര്‍ത്തനം ചെറുപ്പം മുതലേ അച്ഛനും അമ്മയും ചെയ്തു വരുന്നത് കണ്ടുവളര്‍ന്നത് കൊണ്ട് തന്നെ തിരുവനന്തപുരം സ്വദേശിയായ രഞ്ജിത്ത് കൊല്ലംകോണവും തന്റെ ജീവിതം ജനങ്ങള്‍ക്കായി മാറ്റിവെച്ചു എന്ന് തന്നെ പറയാം. അച്ഛന്റെ പ്രവര്‍ത്തനങ്ങളാണ് എന്നും ആ ചെറുപ്പക്കാരന് പ്രചോദനവും മാതൃകയുമായത്. അതുകൊണ്ടുതന്നെ,…
സ്‌കഫോള്‍ഡ് ദ്വിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ് ആരംഭിച്ചു
മലപ്പുറം ::സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സ്‌കഫോള്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 40 ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റെസിഡന്‍ഷ്യല്‍ ക്രിയേറ്റീവ് ക്യാമ്പ് മലപ്പുറം പി എം ആര്‍ ഗ്രാന്റ് ഡെയ്‌സ് റെസിഡന്‍സിയില്‍ ആരംഭിച്ചു.…
ബൂവറി അനുമതിയിലെ ദുരൂഹത നീക്കണം: വി.മുരളീധരന്‍
തിരുവനന്തപുരം : പാലക്കാട്ട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹതയേറ്റുന്നത്. ഈ കമ്പനി കേരളത്തില്‍ വരാന്‍ കാരണം കെജ്രിവാള്‍ പിണറായി…
ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ്രശംസിച്ച് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയെ മുക്തകണ്ഠം പ്രശംസിച്ച് കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍. 18 എം.പിമാരടക്കമുള്ള സംഘമാണ് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങളും ഭിന്നശേഷിക്കാരുടെ സമഗ്ര മുന്നേറ്റത്തിനായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും നേരില്‍ക്കണ്ടശേഷം പ്രശംസിച്ചത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി…
സര്‍ക്കാര്‍ പി.സി ജോര്‍ജിനോട് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നു : വി.മുരളീധരന്‍
തിരുവനന്തപുരം : പി.സി.ജോര്‍ജിനെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി രാഷ്ട്രീയ വേട്ടയാടലെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. നാക്കുപിഴയെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. മുസ്ലിം മതമൗലികവാദികള്‍ തെരുവില്‍ വര്‍ഗീയ വിഷം ചീറ്റിയാലും കണ്ണടയ്ക്കുന്ന പിണറായി വിജയനും കൂട്ടരും പിസി ജോര്‍ജിന്റെ…
ഷവോമി ഇന്ത്യ റെഡ്മിയുടെ പുതിയ മോഡല്‍ 14സി 5ജി അവതരിപ്പിച്ചു
റെഡ്മി നോട്ട് 14 5ജി പതിപ്പിന് 1000 കോടി വില്‍പ്പന നേട്ടം കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു.…
