വരുമാനം ലഭിക്കാൻ ​ഗുഡ് ലിസ്റ്റിൽ കേറണോ ?

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്.. റേഷൻ വ്യാപാരികളും കെഎസ് ആർടിസി ജീവനക്കാരും പരസ്യമായി സമരരം​ഗത്തേക്ക് ഇറങ്ങി വന്നു.. സപ്ലൈകോ, സാമൂഹിക ക്ഷേമ പെൻഷൻ എന്നിവയെല്ലാം പ്രതിസന്ധിയിൽ നിന്നും വേച്ച് വേച്ച് കരകയറുന്നുള്ളൂ.. ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്‌സി അംഗങ്ങൾക്ക്…

കേരളത്തിന് 2 ഐ ടി പാർക്കുകൾ;പുതിയ വാ​ഗ്ദാനവുമായി എംഎ യൂസഫലി

കേരളത്തിൽ പുതിയ ഐടി പാർക്കൊരുക്കാൻ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. നിലവിൽ കൊച്ചിയിലെ കാക്കനാട്ട് സ്ഥിതിചെയ്യുന്ന സ്മാർട് സിറ്റി ടൗൺഷിപ്പ്, പദ്ധതിയുടെ ഭാഗമായി ഐടി കമ്പനികൾക്ക് പ്രവർത്തിക്കാവുന്ന വമ്പൻ ഇരട്ട മന്ദിരങ്ങൾ ലുലുവിന്റെ കീഴിൽ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. 153 മീറ്റർ…

സൈബർ തട്ടിപ്പുകൾ ഇനി നേരിട്ട് മനസിലാക്കാം

സൈബര്‍ സാമ്പത്തികത്തട്ടിപ്പുക്കള്‍ക്കെതിരെ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്.തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം പരിചയപ്പെടുത്തുകയാണ് കേരള പൊലീസ്.ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് Report & Check Suspect…

കോൺഗ്രസിനെതിരെ തരൂർ; നേതാക്കൾളെ പരസ്യമായി വിമർശിച്ചു

ലേഖനവിവാദം ഒരു ഭാഗത്ത് മുറുകുമ്പോൾ, കോൺ ഗ്രസിനെ ട്രോളുകയാണ് ശശി തരൂർ.. സംസ്ഥാനത്തെ വ്യവസായ വളർച്ചാ വിഷയത്തിലെ പരാമർശത്തിന്റെ പേരിൽ തന്നെ വിമർശിച്ചവരെയാണ് തരൂർ ട്രോളിയത്.. പാർട്ടിക്കകത്ത് നേതാക്കൾ തമ്മിൽത്തല്ലുന്നതിൽ ദുഃഖമുണ്ടായിരുന്നു. എന്റെ വിഷയത്തിലെങ്കിലും അവർക്കിടയിൽ ഐക്യം വന്നല്ലോ. അതിൽ സന്തോഷമുണ്ട്’’…

ലീഗിന്റെ പേടിക്ക് മറുപടി കോൺഗ്രസിന്റെ മൗനം

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ലീഗിന് നെഞ്ചിടിപ്പ് കൂടുകയാണ്.. യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ പോക്കും ലീഗിനെ വല്ലാതെ ആസ്വസ്തമാക്കുന്നുണ്ട്.. അതുകൊണ്ടാണ് ഇന്ന് ലീഗ് ഒരു തുറന്ന് പറച്ചിലിന് തയ്യാറായത്.. കോൺഗ്രസ് യുഡിഎഫിനെ ശിഥിലമാക്കുന്നു എന്ന് അതൃപ്തിയുമായാണ് ലീ ഗ് രംഗത്ത് വന്നത് ..…

മസ്‌കിന്റെ ടെസ്‌ല; ഇന്ത്യയിൽ പണി തുടങ്ങി

ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് യാഥാർഥ്യമാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറം ലോകമറിഞ്ഞത്.. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി തേടുകയാണ് ടെസ്‌ല. ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട്…

​ഗ്യാനേഷ് കുമാർ എങ്ങനെ BJP ക്ക് പ്രിയയപ്പെട്ടവനായി ?

ഇന്ത്യയുടെ 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ഗ്യാനേഷ് കുമാർ എങ്ങനെ കേന്ദ്രത്തിന് പ്രിയങ്കരനായി? കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാൻ ബി.ജെ.പി തീരുമാനിച്ച് നിയമങ്ങളെ പോലും വെല്ലുവിളിച്ചാണ്.. ഇത്തരുണത്തിൽ ബി.ജെ.പി സർക്കാരിന് പ്രിയപ്പെട്ടവനായി മാറാൻ…

തരൂരിനെ വീണ്ടും പൂട്ടി DYFI; കോൺ​ഗ്രസ് പ്രതിരോധത്തിൽ

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ സ്റ്റാ​ർ​ട്ട​പ് ന​യ​ത്തെ പ്രകീർത്തിച്ചുള്ള ലേഖന വിവാദത്തിനിടെ, ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ച് ഡി.വൈ.എഫ്.ഐ. മാർച്ച് ആദ്യം തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലേക്കാണ് നേതാക്കൾ തരൂരിനെ ഡൽഹിയിലെത്തി ക്ഷണിച്ചത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ റഹീം എം.പി,…

ഡൽഹി മുഖ്യമന്ത്രിയാര് ? BJP സസ്പെൻസ് അവസാനിക്കുന്നു; നേതാക്കളുടെ വിവരങ്ങൾ പുറത്ത്

27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നാളെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കെ മുഖ്യമന്ത്രി ആരെന്നതു സസ്പെൻസാക്കി വച്ചിരിക്കുകയാണ് പാർട്ടി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ ഇന്ന് ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. മുഖ്യമന്ത്രി, സ്പീക്കർ, കാബിനറ്റ് മന്ത്രിമാർ…

അദിനിക്ക് പൂട്ടാൻ മോദി ഇറങ്ങുമോ ?ഭായ് – ഭായ് ബന്ധം ഇനിയില്ല ?

പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയെ പൂട്ടാൻ കേന്ദ്രസർക്കാരിൻറെ സഹകരണം തേടി യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ.. ഓഹരി നിക്ഷേപത്തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളിലാണ് ഗൗതി അദാനിയും അനന്തരവൻ സാഗർ അദാനിയും അന്വേഷണം നേരിടുന്നത്. അദാനിയ്ക്കും അനന്തരവനും എതിരെയുള്ള പരാതികളിൽ…