ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സ്‌നേഹത്തണല്‍ പരിസ്ഥിതി സൗഹ്യദ സ്‌നേഹ കുട്ടായ്മ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റ്‌റില്‍ ഒത്തുകൂടി, വൈകല്യം മറന്ന് ആടിയും പാടിയും വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മക്കൊപ്പം ആഘോഷമാക്കി, ഒപ്പം മാറാടി ഗവ. വി.എച്ച് എസ്.എസ് ലേ അദ്ധ്യാപകരും,…
Author: admin
അമിതവില ഈടാക്കിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി
സന്നിധാനത്ത് പരിശോധന ഊര്‍ജിതപ്പെടുത്തി റവന്യൂ സ്‌ക്വാഡ് ബുധനാഴ്ച(ഡിസംബര്‍ 14) ശരംകുത്തിയിലെ നാല് ഫ്രൂട്ട്സ് ജ്യൂസ് കടകളില്‍ നടത്തിയ പരിശോധനയില്‍ ഭക്തരില്‍ നിന്നും അമിത നിരക്കില്‍ പണം വാങ്ങുന്നതായും അളവില്‍ കൃത്രിമം കാണിക്കുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ കടകള്‍ക്കും 5000 രൂപ…
ആറ്റിങ്ങൽ ഗേൾസ് ഒന്നാമത്; ഉപജില്ല കലോത്സവം സമാപിച്ചു
ആറ്റിങ്ങൽ ഉപജില്ല കലോത്സവത്തിന് ആഘോഷപൂർണമായ പരിസമാപ്തി. 87 സ്കൂളുകളിൽ നിന്നായി 4013 വിദ്യാർഥികളാണ് ഇത്തവണ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തത്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ്…
കിളിമാനൂർ ഉപജില്ലാ കലോൽസവം; കിരീടം ചൂടി പുലിയൂർക്കോണം എസ്.വി.യു.പി.എസ്
? യു.പി.വിഭാഗം ജനറൽ, സംസ്കൃതം, അറബിക് – കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് (201) നേടി പുലിയൂർക്കോണം എസ്.വി.യു.പി.എസ്. കിളിമാനൂർ ഉപജില്ല കലോൽസവ കിരീടം കരസ്ഥമാക്കി.
സ്ത്രീകള്‍ക്കായുള്ള പ്രീമിയം ക്വാളിറ്റി ഇന്നര്‍വെയര്‍ ബ്രാന്‍ഡ് ‘ലേഡിഒ’ (LadyO) വിപണിയില്‍
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇന്നര്‍വെയര്‍ നിര്‍മ്മാതാക്കളായ ഡിഗോ അപ്പാരല്‍സിന്റെ സ്ത്രീകള്‍ക്കായുള്ള പ്രീമിയം ഇന്നര്‍വെയര്‍ ബ്രാന്‍ഡായ ‘ലേഡിഒ’ കോഴിക്കോട് ദി ഗേറ്റ്‌വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മലബാര്‍ മേഖലയിലെ ഡിസ്റ്റിബ്യൂട്ടര്‍മാരെ അനുമോദിച്ചു. 1972-ലാണ് കുമാരസ്വാമി കുടുംബ ബിസിനസായി ഡീഗോ ഗ്രൂപ്പിന്…
‘സഞ്‍ജു നിസ്വാർത്ഥനായ ക്രിക്കറ്ററാണ്, സ്ഥിരതയുള്ള ബാറ്ററായി അദ്ദേഹം മാറി’ പിന്തുണയുമായി മുന്‍ വിക്കറ്റ് കീപ്പര്‍
സജ്‍ഞു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സബ കരീം. ഐ.പി.എല്‍ ഫൈനലില്‍ സഞ്‍ജുവിന്റെ മോശം പ്രകടനത്തെ ചൊല്ലി വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രശംസയുമായി വിക്കറ്റ് കീപ്പര്‍ സബ കരീം രംഗത്തെത്തിയത്. ”സഞ്ജു നിസ്വാർത്ഥനായ ക്രിക്കറ്ററാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റ്…
അഭിനയമികവിന്റെ ഇന്ദ്രനീലം
ആതിര വാണിജ്യ സിനിമകളിലെ നായക സങ്കല്പങ്ങളുടെ കൂടു തകര്‍ത്തു കൊണ്ട് പുതിയൊരു ചരിത്രത്തിലേക്ക് നടന്നു കയറുകയാണ് മലയാളികളുടെ അഭിമാനമായ നടന്‍ ഇന്ദ്രന്‍സ്. സ്വതസിദ്ധമായ പുഞ്ചിരിയും നര്‍മ്മങ്ങളുമായി, ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ലോക സിനിമയില്‍ പോലും…
കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന് തീവ്ര വ്യാപന ശേഷി; കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കയുളവാക്കുന്നതാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഡെല്‍റ്റ…
ബാലരാമപുരം കൈത്തറിയ്ക്ക് കരുത്താകാൻ പ്രവാസികൾ
തിരുവനന്തപുരം: കേരളത്തിന്‍റെ നെയ്ത്തു മാഹാത്മ്യം അതിര്‍ത്തിക്കപ്പുറമെത്തിച്ച ബാലരാമപുരം കൈത്തറിക്ക് പ്രവാസിമലയാളികളുടെ സഹായത്തോടെ അന്താരാഷ്ട്ര വിപണി കണ്ടെത്താൻ ശ്രമം. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഇതിനായി വിവിധ പ്രവാസി സംഘടനകളെ ഏകോപിപ്പിക്കുന്നത്. ഓണത്തോടെ ബാലരാമപുരം കൈത്തറിയെ വിദേശത്ത് ജനകീയമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രി വിവിധ പ്രവാസിമലയാളി…
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി
സഞ്ജയ് ദേവരാജന്‍ കേരളത്തിലെ യുവജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച സിനിമയായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. യുവജനങ്ങളെ മാത്രമല്ല യാത്ര ഒരു പാഷന്‍ ആയി കൊണ്ടു നടക്കുന്ന ജനങ്ങളെ ആകെ ഈ ചിത്രം ആകര്‍ഷിച്ചു. ബൈക്കില്‍ കേരളത്തില്‍ നിന്നും നാഗാലാന്‍ഡ് വരെ യാത്ര പോകുന്ന…

