ഉണ്ണുന്നവന്റെ വയറിനൊപ്പം മനസ്സ് കൂടി നിറയുന്ന ഒന്നാവണം ഭക്ഷണം. അതുകൊണ്ടുതന്നെ വിഭവങ്ങളുടെ എണ്ണത്തിനും വിളമ്പുന്ന സദസ്സിന്റെ വലിപ്പത്തെക്കാളും പ്രധാനം, ഒരുക്കുന്ന ഭക്ഷണത്തിന്റെ ഓരോഘട്ടത്തിലും പുലര്‍ത്തുന്ന ആത്മാര്‍ത്ഥമായ സമീപനമാണ്. ഇത്തരത്തില്‍ ഭക്ഷണകലയെ മനസ്സിലാക്കി ഏറ്റെടുത്ത ചടങ്ങുകള്‍ ഏതുതന്നെയായാലും ഭംഗിയായി നടപ്പിലാക്കി കേരളമൊട്ടാകെ ജൈത്രയാത്ര…
Author: admin
ക്യാമറ കണ്ണുകളിലൂടെ തന്റെ സ്വപ്‌നങ്ങള്‍ കീഴടക്കിയ യുവ സംരംഭകന്‍
ഫോട്ടോഗ്രാഫി രാജീവിന് എന്നും പാഷനായിരുന്നു. അതിസൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് ഫോട്ടോഗ്രാഫിയുടെ ഓരോ ടെക്‌നിക്കുകളും രാജീവ് പഠിച്ചെടുത്തത്. തന്റെ ഐടി പ്രൊഫഷന്‍ പോലും ഉപേക്ഷിച്ചാണ് രാജീവ് തന്റെ പാഷന് പിന്നാലെ കുതിച്ചത്. അങ്ങനെ കഠിനാധ്വാനത്തിലൂടെ തിരുവനന്തപുരത്ത് ‘SK Wedding Days’ എന്ന സ്ഥാപനം രാജീവ്…
വെറുമൊരു ചെരുപ്പുകട അല്ല, ഇത് കളിയാക്കലുകളെ തോല്‍പ്പിച്ച Manav Footwears
”എത്ര ചെറിയ നാട്ടിന്‍പുറത്ത് പോലും കാണുന്ന ഒരു സ്ഥാപനം. നഗരത്തിലേക്ക് കടന്നാല്‍ പത്തടി വയ്ക്കുമ്പോള്‍ തന്നെ ഒന്നിലധികം കാണാനും കഴിയും. സംശയം തീരെ വേണ്ട, തുടങ്ങേണ്ട താമസം മാത്രമേയുള്ളു. എപ്പോള്‍ പൊളിഞ്ഞു എന്ന് ചോദിച്ചാല്‍ മതി. കാരണം, നമ്മള്‍ എത്രയെത്ര ചെരുപ്പ്…
സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ‘ഒരു കാസര്‍കോടന്‍ വീട്ടുവിശേഷം’
വ്യത്യസ്ത ഭക്ഷണം, നല്ല സ്ഥലങ്ങള്‍, മികച്ച വാഹനം, ഭംഗിയുള്ള നിര്‍മിതികള്‍ ഇവയെല്ലാം സമൂഹമാധ്യമങ്ങളും അതുവഴി ജനങ്ങളും ഏറ്റെടുക്കാറുണ്ട്. ഇത്തരത്തില്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒരു വീടുണ്ട്. നിരവധി ആളുകളുടെ ‘ഹൃദയത്തിന്റെ ചിഹ്നമുള്ള’ ലൈക്കുകളും അനുമോദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളുമായി കൈയ്യടി നേടിയ…
ചോര്‍ച്ചയെപറ്റി ഇനി ചര്‍ച്ച വേണ്ട; മികച്ച വാട്ടര്‍പ്രൂഫിങ് രീതികളുമായി Bakkah Leak Clinic
”ഈ വീട്ടില്‍ മഴക്കാലമായാല്‍ ചോരാത്ത ഒരിടം കാണിക്കാമോ?’ കേട്ടുപഴകിയ സിനിമാ ഡയലോഗ് എന്നതിലുപരി മഴക്കാലമായാല്‍ മിക്ക വീടുകളിലും തലവേദനയുണ്ടാക്കുന്ന പ്രശ്‌നമായി ചോര്‍ച്ച മാറിയിരിക്കുകയാണ്. എത്ര ഉറപ്പില്‍ പണിതാലും ചോര്‍ച്ച വന്നാല്‍ രക്ഷയില്ല! ചോര്‍ച്ച നിമിത്തം വീടും കെട്ടിടങ്ങളും പൊളിച്ചു പണിയാന്‍ പലരും…
പാരമ്പര്യ ശാസ്ത്ര ശാഖകളെ തലമുറകളിലേക്ക് പകര്‍ത്തിയെഴുതി Dattatreya Tantra Vidyapeedam
ശാസ്ത്രീയവും പാരമ്പര്യവുമായ അറിവുകളുടെ പറുദീസയാണ് ഭാരതം. വൈദ്യ ശാസ്ത്ര രംഗത്തേക്ക് മാത്രം കടന്നാല്‍ തന്നെ മറ്റുള്ള രാജ്യങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം വൈജ്ഞാനികമായ അറിവുകളും കണ്ടെത്തലുകളുമെല്ലാമാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നമ്മുടെ പൂര്‍വികര്‍ ചരിത്ര താളുകളിലൂടെ കൈമാറി പോയിട്ടുള്ളത്. ഈ അപൂര്‍വ വിജ്ഞാനങ്ങളുടെ നിക്ഷേപം…
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിറിയയിലേക്ക്
ഡൽഹി : വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിറിയൻ അറബ് റിപ്പബ്ലിക്കിൽ ദ്വിദിന ഔദ്യോഗിക സന്ദർശനം നടത്തും. ജൂലൈ 12, 13 (ബുധൻ, വ്യാഴം ) തീയതികളിൽ ആണ് സന്ദർശനം.എഴുവർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള മന്ത്രിതല സംഘം സിറിയിയിൽ എത്തുന്നത്. തലസ്ഥാനമായ…
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെപ്പോലുള്ള പോരാളികള്‍ രാജ്യസേവനത്തിന്റെ മൂല്യങ്ങളെക്കുറിച്ച് നമ്മെ ഓര്‍മിപ്പിക്കുന്നു: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍
കേരള സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ഇലക്ട്രോണിക്സ് & വിവര സാങ്കേതിക സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. തിരുവനന്തപുരം ശിവഗിരി മഠത്തിലെ ശ്രീനാരായണ ഗുരു മഹാസമാധി മന്ദിരത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച അദ്ദേഹം കൊല്ലം അമൃതപുരിയില്‍…
ഒരു അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി സ്വര്‍ണപണയത്തിനായി ഒരു ബ്രാന്‍ഡ്
കേരളത്തില്‍ ആദ്യമായി ഒരു അസോസിയേഷന്റെ നേതൃത്വത്തില്‍, സ്വര്‍ണ പണയത്തിനായി ഒരു ബ്രാന്‍ഡ് നിലവില്‍ വരുന്നു. കേരളത്തിലെ രജിസ്റ്റേര്‍ഡ് മണിലെന്‍ഡേഴ്‌സിന്റെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള ലൈസന്‍സ്ഡ് ഫിനാന്‍സിയേഴ്‌സ് അസോസിയേഷന്റെ (കെ എല്‍ എഫ് എ) നേതൃത്വത്തിലാണ് ഇത്തരമൊരു ചരിത്രദൗത്യത്തിന് തിരി തെളിക്കുന്നത്.…
കുറുക്കന്മാരെ വെടിവച്ചു കൊല്ലണം: മാണി സി കാപ്പന്‍
പാലാ: പാലാ ചക്കാമ്പുഴയില്‍ അക്രമകാരികളായി പുറത്തിറങ്ങിയ കുറുക്കന്മാരെ വെടിവച്ച് കൊന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ജനങ്ങളെ ആക്രമിക്കുന്ന വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വന്യമൃഗങ്ങള്‍ക്കു ഒരുക്കുന്ന സുരക്ഷപോലും…
