ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള പാർട്ടി നേതാക്കളുമായി ഡൽഹിയിൽ ഒരു യോഗം അടുത്ത് തന്നെ വിളിക്കും. ഈ യോഗത്തിന് ശേഷം ആർജെഡിയുമായി ഔപചാരിക സീറ്റ് വിഭജന ചർച്ച ആരംഭിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം.2020ലെ തിരഞ്ഞെടുപ്പ്…
Author: admin
കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടിNDA യുമായി സഖ്യത്തിന് സാധ്യത
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനു കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി വരുന്നു.. പുതിയ പാർട്ടി ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുമെന്ന് വിവരങ്ങളും പുറത്തുവരുന്നു..കാസയാണ് രാഷ്ട്രീയ പാർട്ടിയായി മാറുന്നത്.. കേരളത്തിൽ അടവുനയം പാളിയ ബി.ജെ.പിയുടെ ബി ടീമാകുമോ കാസയുടെ രാഷ്ട്രീയ പാർട്ടി എന്നതാണ് ഇപ്പോൾ…
പാലാ മണ്ഡലത്തിൽ ജോസ് കെ. മാണിയുടെ വൈകാരിക പ്രസംഗം
പാലായിൽ ചില കാര്യങ്ങൾ നമുക്കു നഷ്ടമായിട്ടുണ്ട്. അതൊക്കെ തിരിച്ചു പിടിക്കുമ്പോഴാണു നമ്മൾ ചങ്കൂറ്റമുള്ള കേരളാ കോൺഗ്രസുകാരായിത്തീരുന്നതെന്നു ജോസ് കെ. മാണി എം.പി. കേരളാ കോൺഗ്രസ് (എം) പാലാ മണ്ഡലം സമ്മേളനത്തിലാണു ചെയർമാന്റെ വൈകാരിക പ്രസംഗം. പാലാ എന്നു പറഞ്ഞാൽ കേരളാ കോൺഗ്രസും…
മഹായൂതിയിലെ ഭിന്നത : സത്യം തുറന്ന് പറഞ്ഞ്
മഹായുതി സഖ്യത്തിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ശിവസേന നേതാവും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. താനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള ബന്ധം ‘തണ്ട തണ്ട കൂൾ കൂൾ’ ആണ് എന്നാണ് ഷിൻഡെ പറഞ്ഞത്. ഫഡ്നാവിസിനും പവാറിനും ഒപ്പം…
കേരള രാഷ്ട്രീയത്തിൽ വനിതകൾക്ക് വിലക്കോ ?
വനിതാ സംവരണവും വനിതാ മുന്നേറ്റവും ആണ് തങ്ങളുടെ ലക്ഷ്യം എന്ന് ഊന്നി ഊന്നി പറയുന്ന രാഷ്ട്രീയപാർട്ടികൾ ഇന്ന് കേരളത്തിലുണ്ട്.. നിയമസഭയിലോ ഭരണസംവിധാനത്തിലോ സ്വന്തം പാർട്ടിയിൽ നിന്നും എത്ര വനിതകൾ ഉണ്ട് എന്ന് ചോദിച്ചാൽ തലകുനിക്കേണ്ട അവസ്ഥയുമാണ് . പ്രത്യേകിച്ചും കേരള രാഷ്ട്രീയത്തിൽ..…
BJP യുമായി സഖ്യത്തിനില്ല ; നിലപാട് കടുപ്പിച്ച് ഒമർ അബ്ദുല്ല
ബിജെപിക്കൊപ്പമുള്ള സഖ്യ സാധ്യതകൾ തള്ളി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. തങ്ങളുടെ രാഷ്ട്രീയ ചിന്തകൾ വേറിട്ടതാണെന്നും ബിജെപിക്കൊപ്പം ചേരാനുള്ള പദ്ധതികൾ ഇല്ലെന്നും ഒമർ അബ്‌ദുല്ല വ്യക്തമാക്കി. ജമ്മു കാശ്മീർ നിയമസഭയിലെ ആദ്യ ബജറ്റ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ബിജെപിയുമായുള്ള സഖ്യത്തിനെക്കുറിച്ച് ഞങ്ങൾ…
ആശമാർക്ക് പ്രതിമാസം 10,000 ശമ്പളം
കേരളത്തിലെ ആശ വർക്കർമാരുടെ സമരം ശക്തമായി തുടരുന്നതിനിടെ ആന്ധ്രയിലെ ആശമാർക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. രാജ്യത്ത് ആദ്യമായി ആശ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി ഏർപ്പെടുത്താൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ തീരുമാനിച്ചു. കൂടാതെ ആശമാർക്ക് പ്രതിമാസം 10000 ശമ്പളം, 180…
റീൽസിനായി പുതിയ ആപ്പ് വരുന്നു?
ടിക് ടോക് എന്ന ആപ്പ് വന്നതോടുകൂടിയാണ് ഷോട് വീഡിയോ യുടെ പ്രചാരം കൂടിയത്.. കാലക്രമേണ അത് റീൻസ് ആയി മാറി.. ടിക്ടി ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തതോടെ ഇൻസ്റ്റ റീൽസ് ആയി താരം.. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ റീൽസ് ഫീച്ചർ ഇനി പ്രത്യേക…
മൂന്നാം തവണയും പിണറായി തന്നെ;അണിയറയിൽ പുതിയ നീക്കങ്ങൾ
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായി വിജയനെ മുന്നിൽ നിർത്താൻ നീക്കം.. പാർട്ടിയുടെ എല്ലാ നിബന്ധനകളിലും ഇളവുനൽകി അടുത്ത നിയമസഭാതിരഞ്ഞെടുപ്പും പിണറായി വിജയൻ നയിക്കും. ഇതുസംബന്ധിച്ച് ഔദ്യോഗികതീരുമാനം സി.പി.എം. കൈക്കൊണ്ടിട്ടില്ല. എന്നാൽ, പാർട്ടിപദവികളിൽ തുടരുന്നതിന് കണ്ണൂർ പാർട്ടികോൺഗ്രസ് പിണറായിക്ക് നൽകിയ വയസ്സിളവ് ഇപ്പോഴും…
കേന്ദ്ര തീരുമാനം അംഗീകരിക്കില്ല ; തിരിച്ചടിക്കാനുറപ്പിച്ച് MK സ്റ്റാലിൽ
ദേശീയ വിദ്യാഭ്യാസ നയത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. എത്ര ഭീഷണിപ്പെടുത്തിയാലും കേന്ദ്രത്തിന്റെ ത്രിഭാഷാ നയം തമിഴ്‌നാട് അംഗീകരിക്കില്ലെന്നാണ് എംകെ സ്‌റ്റാലിൻ പറഞ്ഞത്. മണ്ഡല പുനനിർണയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ എംകെ സ്‌റ്റാലിൻ വിമർശിച്ചു. മാത്രമല്ല…
