മുത്തശ്ശിക്കഥകളിലും അറേബ്യൻ കഥകളിലും കേട്ടിട്ടുള്ല സ്വർണപാത്രമാണ് ഇന്ന് ലോകത്തിലെ സംസാരവിഷയം .. സ്വർണപാത്രത്തിൽ ഭക്ഷണം പാകം ചെയ്ത് ലോകത്തെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ് ചൈനയിലെ ഒരു യുവതി .. തെക്കൻ ചൈനയിൽ ഒരു യുവതി സ്വർണത്തിന്റെ പാത്രത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്ന…
Author: admin
VD സതീശനെ പരിഹസിച്ച് കോൺഗ്രസ് നേതാവ്
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് കോൺഗ്രസ് നേതാവിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ ടിയാണ് വി ഡി സതീശനെ പരിഹസിക്കുന്ന വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരിക്കുന്നത്. ‘നേതാവേ അടുത്ത വിഷയം’ എന്ന് ജയകൃഷ്ണൻ ചോദിക്കുന്നതായും…
നിയമസഭയിൽ വാക് പോര്
നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കർ എ എൻ ഷംസീറും തമ്മിൽ വാക് പോര്. വാക്ക് ഔട്ട് പ്രസംഗത്തിനിടെയായിരുന്നു വി ഡി സതീശനും ഷംസീറും തമ്മിൽ വാക്പോര് നടന്നത്. പറയാനുള്ളത് പറഞ്ഞിട്ടേ പോകുവെന്ന് വി ഡി സതീശനും സമയം…
cpm നേതൃത്വത്തിൽ മാറ്റമില്ലറിപ്പോർട്ടുകൾ പുറത്ത്
സിപിഎം സംസ്ഥാന സമ്മേളനം നാളെ തുടങ്ങാനിരിക്കേ നേരൃനിരയിൽ ഇക്കുറിയും കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം വി ഗോവിന്ദൻ തുടരും. പ്രായപരിധിയുടെ കാര്യത്തിൽ അടക്കം കടുംപിടുത്തങ്ങൾ ഉണ്ടായേക്കില്ല. അതേസമയം മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ…
സതീശനെരെ പടയൊരുക്കം; കോൺഗ്രസിൽ വീണ്ടും പോര്
കോൺ ഗ്രസിൽ വീണ്ടും ഒറ്റപ്പെട്ട് വിഡി സതീശൻ.. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കാനുള്ള ശ്രമം പാളിയതോടെ വി ഡി സതീശൻ കോൺഗ്രസിൽ കൂടുതൽ ഒറ്റപ്പെട്ടു. എല്ലാ ഗ്രൂപ്പുകളും സതീശനെതിരെ രംഗത്തുവരാൻ തുടങ്ങിയതോടെ കോൺഗ്രസിൽ പോര് കനക്കും. നേതൃമാറ്റ ചർച്ച…
സമസ്ത സ്വകാര്യ സർവ്വകലാശാല ആരംഭിക്കുന്നു
കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവ്വകലാശാല ആരംഭിക്കാൻ സമസ്ത എ പി വിഭാഗം. പ്രസിഡൻറ് ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറയാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കാൻ…
പുതുമുഖങ്ങൾ വേണ്ട; തീരുമാനം കടുപ്പിച്ച് CPM
തെരഞ്ഞെടുപ്പ് അടുക്കവെ സിപിഎമ്മിൽ പുതിയ നയം മാറ്റം വരുന്നു.. എംഎൽഎമാർക്ക് രണ്ടുടേമിൽ കൂടുതൽ മത്സരിക്കാൻ അവസരം കൊടുക്കേണ്ടെന്ന നയം മാറ്റാനൊരുങ്ങി സിപിഐഎം. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. രണ്ട് ടേം വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന ചർച്ച സിപിഐഎമ്മിൽ സജീവമാണ്. രണ്ട് ടേം…
അമേരിക്കക്ക് വമ്പൻ തിരിച്ചടിമെക്സികോയും കാനഡയും ഒറ്റകെട്ട്
ട്രംപിന് കൊടുത്ത നാണയത്തിൽ തിച്ചടിച്ച് കാനഡ.. 107 ബില്യൺ ഡോളർ വരുന്ന അമേരിക്കൻ ഉത്പന്നങ്ങൾക്ക് തിരിച്ച് തങ്ങളും താരിഫ് ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും എതിരെ ചുമത്തിയ താരിഫുകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…
2050 ൽ 1 കോടി രൂപയുടെ മൂല്യം എന്ത് ?
പണത്തിന്റെ മൂല്യത്തിൽ ദിനം പ്രതി വ്യത്യാസങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.. പണ്ടത്തെ 10 രൂപയുടെ മൂല്യമല്ല ഇന്ന്… ഒന്ന് ഓരാത്തു നോക്കിയിട്ടുണ്ടോ …25 വർഷങ്ങൾക്കപ്പുറം നമ്മുടെ സേവിങ്സ് 1 കോടി രൂപയാണെങ്കിലോ? അന്ന് 1 കോടി രൂപക്ക് ഇന്നത്തെ മൂല്യം കാണുമോ? 25…
ബിഹാറിൽ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സീറ്റ് ചർച്ചകളിലേക്ക്
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള പാർട്ടി നേതാക്കളുമായി ഡൽഹിയിൽ ഒരു യോഗം അടുത്ത് തന്നെ വിളിക്കും. ഈ യോഗത്തിന് ശേഷം ആർജെഡിയുമായി ഔപചാരിക സീറ്റ് വിഭജന ചർച്ച ആരംഭിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം.2020ലെ തിരഞ്ഞെടുപ്പ്…
