2025 ലെ ആദ്യ രണ്ട് മാസങ്ങൾ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പൂർണ്ണമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾ കാരണം ഭൗമരാഷ്ട്രീയ മേഖലയിൽ മെത്തത്തിൽ അനിശ്ചിതത്വം നിലനിന്നപ്പോഴും സ്വർണം, ക്രിപ്റ്റോകറൻസി തുടങ്ങിയ മറ്റ് ആസ്തി…
Author: admin
രാജീവ് ഗാന്ധിക്കെതിരെയുള്ള പരാമർശം വിവാദമാകുന്നു; കടുത്ത നീക്കത്തിലേക്ക് കോൺഗ്രസ്
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർറുടെ പരാമർശത്തിൽ വിവാദം കത്തിപ്പടരുന്നു. ആദ്യം കേംബ്രിഡ്‌ജിലും പിന്നീട് ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിലും അക്കാദമിക് രംഗത്ത് രണ്ട് തവണ പരാജയം നേരിട്ട വ്യക്തിയാണ് രാജീവ് ഗാന്ധിയെന്നാണ് മണിശങ്കർ അയ്യർ വെളിപ്പെടുത്തിയത്. ഇതിന്…
ഉദയനിധി സ്റ്റാലിനെതിരെ കേസെടുക്കരുതെന്ന് സുപ്രീം കോടതി
സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസെടുക്കരുതെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നാണ് നിർദേശം. വിവാദ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സമർപ്പിച്ച…
തമിഴ് നാട്ടിൽ സഖ്യ സൂചന നൽകി AIDMKലക്ഷ്യം DMK യുടെ തോൽവി
തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സഖ്യ സാധ്യതകൾ തെളിയുകയാണ്.. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇത്തവണ ചൂട് കൂടുതലാണ്.. കാരണം DMK, AIDMK എന്നതിന് പുറമേ വിജയിയുടെ ടിവികെ കൂടി കളത്തിൽ ഇറങ്ങുമ്പോൾ പോര് ശക്തമാകും.. എന്നാൽ ഇപ്പോൾ എഎഡിഎംകെ നേതാവായ എടപ്പാടി…
മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവ സ്ഥാനത്തിനായി തർക്കം
മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ശിവസേന താക്കറേ വിഭാഗം . പാർട്ടി മുതിർന്ന നേതാവ് എംഎൽഎ ഭാസ്‌കർ ജാദവിനെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തു.പാർട്ടി മേധാവി ഉദ്ധവ് താക്കറെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച കത്ത് നിയമസഭാ…
അൻവറിന്റെ നീക്കത്തിന് പിന്നാലെ ജഗ്രതയോടെ CPM
പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായി ഇടത് സ്വതന്ത്ര എംഎൽഎ ആയിരുന്ന പിവി അൻവർ തുറന്നുവിട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടിയും ഒരുവേള പതറിയെങ്കിലും പിന്നീടുള്ള നീക്കങ്ങൾ ചടുലമായിരുന്നു. അൻവർ തുറന്നുവിട്ട പുകമറകളിൽ നേതാക്കൾ കുടുങ്ങാതിരിക്കാനായിരുന്നു ആദ്യ ജാഗ്രത. അൻവറിന് പിന്നിൽ പാർട്ടിയിലെ വമ്പൻ സ്രാവുകൾ…
കേരളത്തിൽ ലഹരി മാഫിയകൾക്ക് സംരക്ഷണമൊരുക്കുന്നത് ഇവരോ? നടപടിയെടുക്കാനാകാതെ പൊലീസ്
രാജ്യത്തെ ഏറ്റവും വലിയ ലഹരി മാഫിയാ കേന്ദ്രമായി കേരളം മാറുന്നതിനിടെ മാഫിയാ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങൾകൂടി പുറത്ത് വന്നിരിക്കുകയാണ്..സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയകളുടെ കാരിയർമാരായി പ്രവർത്തിക്കുന്ന യുവാക്കളിൽ ബഹുഭൂരിപക്ഷവും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലഹരി…
ഇന്ത്യയിലേക്കിനി ഓയിൽ ഒഴുകും ! നേട്ടം കൊയ്യാൻ ഇന്ത്യ
ക്രൂഡ് ഓയിലിനു വില കുറയാൻ സാധ്യത . ഉൽപ്പാദനം കൂട്ടാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഇതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ബാരലിന് ഒരു ഡോളറിന്റെ കുറവ് വന്നു. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 67 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്ത്യയ്ക്ക് ഇതുവഴി വലിയ…
അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് ചൈന
തങ്ങളുടെ ഉത്പന്നങ്ങൾക്ക് അധികതീരുവ ചുമത്താനുള്ള യു.എസിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ചൈനയും രംഗത്തെത്തി..യുദ്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെങ്കിൽ അവസാനംവരെ പോരാടാൻ തങ്ങൾ തയ്യാറാണെന്ന് ചൈന അറിയിച്ചു. വിരട്ടലും ഭീഷണിയും ചൈനയോട് വിലപ്പോവില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു. ‘ഞങ്ങളുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള…
