പോസിറ്റീവ് വിഷൻ പാത്തിൻെറ ആഭിമുഖ്യത്തിൽ പാരൻെറിങ്ങ് വിവിധ രീതികളെ കുറിച്ച് രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാൻ സൗജന്യ ദ്വിദിന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. വർക്ക്ഷോപ്പ് അസിസ്റ്റന്റ് സൈക്കോളജിക്കൽ കൗൺസിലർ മജീഷ്യൻ മലയിൽ ഹംസ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. ഹസീന മലയിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സബീർ പി എസ് എ മുഖ്യ പ്രഭാഷണം നടത്തി. ഷമീമ കാരാത്തോട് സ്വാഗതവും ഫെബിദ കാളമ്പാടി നന്ദിയും പറഞ്ഞു.

പോസിറ്റീവ് വിഷൻ പാത്തിൻെറ സൗജന്യ ദ്വിദിന വർക്ക്ഷോപ്പ് മജീഷ്യൻ മലയിൽ ഹംസ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്യുന്നു.
