മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടായി സാദിഖലി ശിഹാബ് തങ്ങളെ തീരുമാനിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ നിയോഗത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിച്ചത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടില്‍ ചേര്‍ന്ന മുസ്ലിംലീഗ് യോഗത്തിലാണ് ലീഗ് ദേശീയ പ്രസിഡണ്ട് ഖാദര്‍ മൊയ്തീന് സംസ്ഥാന പ്രസിഡന്റ്നെ പ്രഖ്യാപിച്ചത് .
പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാനായും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് മായിരുന്നു സാദിഖലി തങ്ങള്‍
