സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും അത് സാധിക്കാറുമില്ല. എന്നാല്‍ സ്റ്റോക്ക് മാര്‍ക്കറ്റിലൂടെ ആര്‍ക്കും ഒരു ബിസിനസിന്റെ ഭാഗമാകാന്‍ സാധിക്കും. ബിസിനസിന്റെ ഉയര്‍ച്ചയും താഴ്ചയും മനസിലാക്കി ലാഭമുണ്ടാക്കാനുള്ള സാധ്യതകളാണ് സ്റ്റോക്ക് മാര്‍ക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. പലപ്പോഴും സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും ആ മേഖലയുമായി ബന്ധപ്പെട്ട അജ്ഞത പലരെയും പിന്നോട്ടു വലിക്കുകയാണ് ചെയ്യുന്നത്. ഇനി അത്തരത്തില്‍ മാറി നില്‍ക്കേണ്ട ആവശ്യമില്ല. കാരണം സ്റ്റോക്ക് മാര്‍ക്കറ്റില്‍ ട്രെയ്ഡിങ്ങിലും ഇന്‍വെസ്റ്റ്‌മെന്റിലുമെല്ലാം സ്ഥിരമായി പ്രോഫിറ്റ് നേടാനുള്ള വ്യക്തമായ അവബോധവും ട്രെയിനിങ്ങും നല്‍കാന്‍ ‘Yes Yem Tee Academy Private Ltd.’ കൂടെയുണ്ട്.
കേരളത്തിലെ ലീഡിങ്ങ് സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെയ്‌നിങ് സ്ഥാപനമാണ് Yes Yem Tee Academy Private Ltd. പ്രൊഫഷണല്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും പ്രമുഖ സ്റ്റോക്ക് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റുമായ സന്തോഷ് മാധവന്‍, പി.എസ് തോമസ്, നിജിത്ത് നിര്‍മല്‍ എന്നിവരുടെ സ്വപ്‌ന സംരംഭമാണ് ഈ സ്ഥാപനം. ഈ മേഖലയിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ അറിവ് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം മുമ്പാണ് കൊച്ചി കാക്കനാട് ആസ്ഥാനമായി സ്ഥാപനം ആരംഭിച്ചത്.
സ്റ്റോക്ക് മാര്‍ക്കറ്റിലെ തുടക്കക്കാര്‍ക്കും പരിചയസമ്പന്നര്‍ക്കും സ്ഥിരമായി അക്കൗണ്ട് പ്രോഫിറ്റില്‍ (consistent profit) സംരക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ട്രെയ്‌നിംഗാണ് ഈ സ്ഥാപനം നല്‍കി വരുന്നത്. കൂടാതെ, ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് രാജാവായിരുന്ന രാകേഷ് ജുന്‍ജുന്‍വാലയും ലോക സ്റ്റോക്ക് മാര്‍ക്കറ്റ് രാജാവായ വാറന്‍ ബഫറ്റും സ്വന്തമാക്കിയത് പോലുള്ള നേട്ടം കൈവരിക്കാനുള്ള ട്രെയ്‌നിങ്ങ് പ്രോഗ്രാമുകളാണ് Yes Yem Tee Academy നല്‍കി വരുന്നത്. സാധാരണക്കാര്‍ക്ക് കേട്ടാല്‍ അവിശ്വസനീയമായി തോന്നുമെങ്കിലും നല്‍കുന്ന വാഗ്ദാനങ്ങള്‍ നൂറ് ശതമാനം പാലിക്കുന്ന സ്ഥാപനം തന്നെയാണ് ഇത്.

സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെയ്ഡിംഗിനെക്കുറിച്ചും ഇന്‍വെസ്റ്റ്മെന്റിനെക്കുറിച്ചും പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കായി സന്തോഷ് മാധവന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വച്ച് നേരിട്ട് നടത്തുന്ന ഏകദിന ക്ലാസാണ് Yes Yem Tee Academy ആദ്യം നല്‍കുന്നത്. അതിനുശേഷം തുടര്‍ന്നുള്ള ഒരു മാസക്കാലം എല്ലാ ദിവസവും വൈകുന്നേരം രണ്ട് മണിക്കൂര്‍ ഓണ്‍ലൈന്‍ ഗ്രൂമിങ് ഫോളോഅപ്പ് ക്ലാസുകളും നല്‍കും. കൂടാതെ ആഴ്ചയില്‍ രണ്ട് ദിവസം സന്തോഷ് മാധവന്‍ നയിക്കുന്ന ലൈവ് മാര്‍ക്കറ്റ് അനാലിസിസ് സെഷനുകളും സംഘടിപ്പിക്കുന്നു.
ഇവിടംകൊണ്ടും അവസാനിക്കുന്നതല്ല Yes Yem Tee Academy യുടെ ട്രെയ്‌നിങ്ങുകള്‍. മനസും ടെന്‍ഷനും ഭയവും നല്ല രീതിയില്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ NLP കോച്ചും മൈന്റ്പവര്‍ ട്രെയ്‌നറുമായ പി.എസ് തോമസിന്റെ നേതൃത്വത്തില്‍ ട്രെയ്ഡിങ്ങ് സൈക്കോളജി ക്ലാസുകളും കോച്ചിങ്ങിന്റെ ഭാഗമായി നല്‍കിവരുന്നുണ്ട്. മാത്രമല്ല, ഇവിടെ കോച്ചിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലൈഫ് ലോങ് ഗൈഡന്‍സും അക്കാദമി വാഗ്ദാനം ചെയ്യുന്നുണ്ട്.
നൂറ് ശതമാനം സത്യസന്ധമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് Yes Yem Tee Academy. ഒരു ബിസിനസ് എന്നതിലുപരി സ്റ്റോക്ക് മാര്‍ക്കറ്റിന്റെ സാധ്യതകളെ പരമാവധി ഉപയോഗിക്കുന്നതിനുള്ള പഠനങ്ങളും അവ മറ്റുള്ളവരിലേയ്ക്ക് പകരാനും ആഗ്രഹിക്കുന്നവരാണ് സ്ഥാപനത്തിന്റെ ഡയറക്ടേഴ്‌സ്. അതുകൊണ്ടുതന്നെ ആദ്യ ദിവസത്തെ ഏകദിന ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് ക്ലാസ് തൃപ്തികരമല്ലെങ്കില്‍ വൈകുന്നേരം ക്ലാസ് അവസാനിക്കുമ്പോള്‍ മുഴുവന്‍ ഫീസും സ്ഥാപനം തിരികെ നല്‍കും എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇത്തരത്തില്‍ ഒരു ഫീസ് രീതി നടപ്പാക്കുന്ന കേരളത്തിലെ ഒരേയൊരു സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെയ്‌നിങ്ങ് സ്ഥാപനവും Yes Yem Tee Academy മാത്രമാണ്.
Yes Yem Tee Academyയില്‍ ചേര്‍ന്ന് സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് പഠിക്കാന്‍ പ്രായപരിധി ഇല്ല എന്നതാണ് മറ്റൊരു വസ്തുത. കൂടാതെ മലയാളത്തിലാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്കും ക്ലാസുകള്‍ അതിവേഗം മനസിലാക്കാന്‍ സാധിക്കും. എല്ലാ ആഴ്ചയും പുതിയ ബാച്ച് ആരംഭിക്കുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക ഇന്‍സ്റ്റിറ്റ്യൂട്ടും Yes Yem Tee Academy തന്നെയാണ്. നിലവില്‍ സ്ഥാപനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 92 ബാച്ചുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് പഠിക്കാനായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് നിരവധി പേരാണ് ദിവസേന അക്കാദമിയിലേയ്ക്ക് എത്തുന്നത്. എന്നാല്‍ പലര്‍ക്കും നേരിട്ടെത്തി ട്രെയിനിങ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സാധിക്കാറുമില്ല. അത്തരക്കാര്‍ക്കായിOption Buying Malayalam എന്ന പേരില്‍ ഒരു ആപ്ലിക്കേഷനും സ്ഥാപനം ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ മലയാളത്തില്‍ മാത്രമാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നതെങ്കിലും അധികം വൈകാതെ എല്ലാ ഭാഷകളിലും ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാപനത്തിന്റെ ഡയറക്ടേഴ്‌സ്. കൂടാതെ, ഇന്ത്യയിലെ ലീഡിങ് സ്റ്റോക്ക് മാര്‍ക്കറ്റ് സ്ഥാപനമായി Yes Yem Tee Academy Private Ltd. നെ മാറ്റുക എന്ന ലക്ഷ്യവുമായാണ് പി.എസ് തോമസ്, സന്തോഷ് മാധവന്‍, നിജിത്ത് നിര്‍മല്‍ എന്നിവര്‍ മുന്നോട്ടുപോകുന്നത്.
http://www.yesyemteeacademy.com/
E-mail : [email protected]
Phone. 9605633033
