മലപ്പുറം .പി ഉബൈദുള്ള എ എല്‍ എ യുടെ വിജയ ത്തിളക്കം പദ്ധതിയുടെ ഭാഗമായി മലപ്പുറം മണ്ഡലത്തിലെ മുഴുവന്‍ യുപി സ്‌കൂളുകളിലേക്കും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലേക്കുംക്കും കൂടാതെ പൂക്കോട്ടൂര്‍ മലബാര്‍ സമരസ്മാരക ലൈബ്രറിക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു.ചടങ്ങ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു.ചടങ്ങില്‍പി ഉബൈദുള്ള എം എല്‍ എ അധ്യക്ഷത വഹിച്ചു
