കൂടത്തായ് കേസ് ഫെബ്രുവരി നാലിന് പരിഗണിക്കും

കൂടത്തായ് കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി. സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ ബി എ ആളൂർ ബോധിപ്പിച്ചു. വിടുതൽ ഹർജി തളളിയതിനെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *