whatsapp ൽ ഇനിമുതൽ UPA ലൈറ്റ് ഫീച്ചർ ?

വാട്സ്ആപ്പിൽ ഇനിമുതൽ യിപിഎ ഫീച്ചർ വരുന്നു .. യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ ബീറ്റാ പതിപ്പ് 2.25.5.17 ഉപയോഗിക്കുന്നവര്‍ക്കായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാകുകയെന്നാണ് അറിയുന്നത്. ചെറുകിട ഇടപാടുകള്‍ പിന്‍രഹിതമായും, ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും നിര്‍വഹിക്കാന്‍ കഴിയുന്നതാണ് യുപിഐ…

റെക്കോര്‍ഡ് ഫോളോവേഴ്‌സുമായി വിജയ് ദേവെരകൊണ്ട

വാട്‌സാപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ്പ് ചാനല്‍ ഇതിനോടകം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ ആദ്യമേ വാട്‌സ് ആപ്പ് ചാനല്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. തെലുങ്കില്‍ വാട്‌സ് ആപ് ചാനലില്‍ ആദ്യം എത്തിയ ഒരു നടന്‍ വിജയ് ദേവെരകൊണ്ടയാണ്. ഇതാ വാട്‌സ്…

മോദിയുടെ വാട്സ്ആപ്പ് ചാനലിന് 17 ലക്ഷം ഫോളോവേഴ്സ്

മെറ്റാ കമ്പനിയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്സാപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്സുമായി നരേന്ദ്രമോദി. ഇത്തരം ചാനലുകൾ ആദ്യം തുടങ്ങിയവരിൽ ഒരാളാണ് പ്രധാനമന്ത്രി. ചാനൽ തുടങ്ങി 24 മണിക്കൂറിൽ 10 ലക്ഷം ആളുകളാണ് മോദിയുടെ ചാനൽ ഫോളോ ചെയ്തത്. നിലവിൽ 51…

ലോൺ തട്ടിപ്പ്; ഈ വാട്ട്സ്ആപ്പ് നമ്പറിൽ പരാതി നൽകാം

അംഗീകാരം ഇല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പയെടുത്ത് തട്ടിപ്പിനിരയായവർക്ക് പരാതി നൽകുവാൻ പ്രത്യേക വാട്സ്ആപ്പ് നമ്പർ നിലവിൽ വന്നു.94 97 98 09 00 എന്ന നമ്പരിലൂടെ 24 മണിക്കൂറും പോലീസിനെ ബന്ധപ്പെടാവുന്നതാണ്. ഈ നമ്പറിൽ നേരിട്ട് വിളിക്കുവാനാകില്ല. വാട്സ്ആപ്പ് മുഖാന്തിരം…

ഗ്രൂപ്പ് കോളിങ് ഫീച്ചറുമായ് വാട്സ്‌ആപ്പ്

വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ ഫീച്ചര്‍ കൂടി അ‌വതരിപ്പിക്കാനൊരുങ്ങുന്നു. 32 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോളിങ് ഫീച്ചറാണ് വാട്സ്‌ആപ്പ് പുറത്തിറക്കിയത്.ഒരുകൂട്ടം ആളുകളെ ഒരുമിച്ചു കണക്‌ട് ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. പുതിയ ഗ്രൂപ്പ്…

വാട്‌സാപ്പ് ചാനല്‍ തുടങ്ങി മമ്മൂട്ടിയും മോഹന്‍ലാലും

വാട്ട്‌സ്ആപ്പ് ചാനല്‍ എന്ന ഫീച്ചറില്‍ പങ്കാളികളായി മമ്മൂട്ടിയും മോഹന്‍ലാലും. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറില്‍ താരങ്ങളുടെ സിനിമ അപ്‌ഡേറ്റുകള്‍ ഉള്‍പ്പടെ ഉള്ളവ അറിയാന്‍ സാധിക്കും. എന്റെ ഔദ്യോഗിക…

വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചർ നിങ്ങൾ അറിഞ്ഞോ?

വാട്‌സ്ആപ്പ് ഓരോ അപ്‌ഡേറ്റിലൂടെയും മികച്ച ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. പ്ലാറ്റ്ഫോമിന്റെ സുരക്ഷയും ഉപയോക്താക്കളുടെ സൌകര്യവും വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള ഫീച്ചറുകളാണ് ഇവയെല്ലാം. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് അടുത്തിടെയാണ് വാട്‌സ്ആപ്പ് തട്ടിപ്പുകള്‍ തടയാനായി സേവ് ചെയ്യാത്ത നമ്പരുകളില്‍ നിന്നുമുള്ള കോളുകള്‍ വരുമ്പോള്‍ അവ സൈലന്റ് ആക്കുന്ന…

മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി രണ്ടരദിവസം വരെ സമയം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഓരോ ദിവസം കഴിയുന്തോറും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ്. നിലവില്‍ തെറ്റായ സന്ദേശങ്ങള്‍ ഡീലിറ്റ് ചെയത് നീക്കുന്നതിന് ഒരു മണിക്കൂര്‍ സമയമാണ് വാട്‌സ് അപ്പ് അനുവദിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത്…