വയനാട്ടിലെ ദുരിതബാധിതർക്ക് 6 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 40 ശതമാനം മുതൽ 60 ശതമാനം വരെ വൈകല്യം ബാധിച്ചവർക്ക് 50000 രൂപ നൽകും. 60 ശതമാനത്തിലധികം വൈകല്യം വന്നവർക്ക് 75000 രൂപ. മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതർക്ക്…
Tag: wayanad
അമിത് ഷാ കൊലക്കേസ് പ്രതി; രാഹുൽ ഗാന്ധി.
അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന വിളിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാക്കും. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ പരാതിയെ തുടർന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര മാറ്റിവെച്ച് കോടതിയിൽ എത്തുന്നത്. 2018 കർണാടകയിൽ വച്ച് അമിത് ഷായെ…
വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി, കര്‍ഷകനെ ആക്രമിച്ച കടുവയെന്ന് സ്ഥിരീകരണം
വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി.വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റുകയും,ശേഷം ബത്തേരി…
ഐഷറിന്റെ പുതിയ അത്യാധുനിക ഡീലർഷിപ്പിന് വയനാട്ടിൽ തുടക്കം
വയനാട്: ദക്ഷിണേന്ത്യയിൽ തന്റെ സേവന സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഐഷർ ട്രാക്സ് ആൻഡ് ബസ്സിന്റെ പുതിയ 3 എസ് ഡീലർഷിപ്പിന് വയനാട്ടിൽ തുടക്കമായി. വിൽപ്പനയും സർവീസും സ്പെയറുകളും അടങ്ങിയ പി എസ് എസ് ഓട്ടോമോട്ടീവ് മാർക്കറ്റിംഗ് 23000 ചതുരശ്ര അടിയിൽ ആണ്…
വയനാട് തുരങ്കപാതയ്ക്കായ് 2134.50 കോടി രൂപ അനുവദിച്ച് കിഫ്ബി
വയനാട് തുരങ്കപാത യ്ക്കായി 2134.50 കോടി രൂപ കിഫ്ബി അനുവദിച്ചതായി ഫേസ്ബുക് കുറുപ്പിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട് കോഴിക്കോട് ജില്ലകളിലെ ബന്ധിപ്പിക്കുന്ന ചുരം ഇല്ലാത്ത പാത ആയിരിക്കും ഇത്. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ താമരശ്ശേരി…
