സെപ്റ്റംബര്‍ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്‌സിന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ കേരളം സജ്ജം. കേന്ദ്ര തീരുമാനം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമാണ് . സര്‍ക്കാര്‍…
Tag: vaccine
കേരളത്തില്‍ കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനൊപ്പം നില്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ്മാണ്ഡവ്യ. വാക്‌സിനേഷനിലും മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതിലുമുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഓണക്കാലത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറിയും നിര്‍ദേശിച്ചു. കോവിഡ് മരണ നിരക്ക് കുറച്ച് നിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. കേരളത്തില്‍…
മൂന്നു ദിവസത്തെ വാക്‌സിനേഷന്‍ ഡ്രൈവ്; 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നല്‍കുക ലക്ഷ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസത്തെ വാക്‌സിനേഷന്‍ ഡ്രൈവിന് ഇന്ന് തുടക്കം.16 വരെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സീനെത്തിക്കാനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയില്‍ ഇനി 60 വയസ്സിന് മുകളില്‍ ഉള്ളവരില്‍ ആദ്യഡോസ് കിട്ടാത്തവര്‍ 2000 ല്‍ താഴെയാണെന്നാണ് വിവരം. ഗ്രാമീണ…
കോവിഡിനെതിരെ വെവ്വേറെ വാക്‌സിനുകള്‍ സ്വീകരിക്കുന്നത് പ്രതിരോധ ശേഷി കൂട്ടുമെന്ന് ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: കോവിഡിനെതിരേ വെവ്വേറെ വാക്‌സിനുകളുടെ ഓരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് പഠനം. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ അബദ്ധവശാല്‍ 18 പേര്‍ക്ക്് വെവ്വേറെ വാക്‌സിനുകളുടെ രണ്ടുഡോസ് നല്‍കിയതിനെത്തുടര്‍ന്ന് ഇവരടക്കം 98 പേരില്‍ ഐ.സി.എം.ആര്‍. നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ആദ്യത്തെ ഡോസ്…
കോവിഡ് പോരാട്ടത്തിന് കരുത്തു പകര്‍ന്ന് 50 കോടി ഡോസ് വാക്‌സിന്‍; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 50 കോടി ഡോസ് വാക്സിന്‍ നല്‍കിയത് കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് ഇന്ത്യയില്‍ 50 കോടി ഡോസ് വാക്സീന്‍ പൂര്‍ത്തിയായത്.പൗരന്മാര്‍ക്ക് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നിലവില്‍ 18…
വാക്‌സിനേഷന്‍ പ്രതിസന്ധിക്ക് ആശ്വാസം ; പത്ത് ലക്ഷത്തേളം ഡോസ് എത്തി
തിരുവനന്തപുരം: മൂന്ന് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകും. 9,72,590 ഡോസ് വാക്സീനാണ് ഇന്നലെ സംസ്ഥാനത്തെത്തിയത്. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്സിനുമാണ് കേരളത്തിന് ലഭ്യമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ്…
വാക്‌സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരം; 5 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്നെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കടുത്ത കോവിഡ് വാക്സിന്‍ ക്ഷാമത്തിന് താല്‍കാലിക പരിഹാരമാകുന്നു. ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്ത് എത്തിക്കും. മിക്ക ജില്ലകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് കുത്തിവെപ്പ് ഉണ്ടാകില്ല. അഞ്ച് ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ എറണാകുളത്താണ്…
സംസ്ഥാനം കടുത്ത വാക്‌സിന്‍ ക്ഷാമത്തിലുടെയാണ് കടന്നുപോകുന്നത്, മിക്ക സ്ഥലങ്ങളിലും സ്‌റ്റോക്ക് തീര്‍ന്നു ;വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വാക്സിന്‍ ക്ഷാമത്തിലൂടെയാണ് കടന്ന് പോകുന്നത്. തിരുവനന്തപുരം ഉല്‍പ്പെടെയുള്ള മിക്ക ജില്ലകളിലും വാക്‌സിന്‍ നാമമാത്രമാണ് ഇനിയുള്ളതെന്നും ് ആഗോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. പല ജില്ലകളിലും ലഭിച്ച വാക്സിന്‍ പൂര്‍ണ്ണമായി വിതരണം ചെയ്തു കഴിഞ്ഞു.നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ…
ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ തിരിച്ചുമുണ്ടാകില്ല ; നിലപാട് കടുപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി; ഇന്ത്യന്‍ വാക്സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം.…
