2024; ഏകീകൃത സിവിൽ കോഡ് ബിജെപിയെ ജയിപ്പിക്കുമോ തോൽപ്പിക്കുമോ ?

2024 ലെ ലോകസഭ തിരഞ്ഞെടുപ്പ് എന്ന ഗ്രാന്‍ഡ് ഫൈനലിലേക്കുള്ള തിടുക്കപ്പെട്ട തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാര്‍ട്ടികളുള്ളത്. ഒരിടത്ത് തുടര്‍ഭരണം പിടിക്കാന്‍ ആവനാഴിയിലുള്ള മുഴുവന്‍ തന്ത്രങ്ങളും പയറ്റാന്‍ ഒരുങ്ങുന്ന ബിജെപി. മറ്റൊരിടത്ത് പരസ്പര വിരോധവും തൊഴുത്തില്‍കുത്തും കുശുമ്പും കുന്നായ്മയും തത്കാലത്തേക്കെങ്കിലും മാറ്റിവെച്ച് കൈകോര്‍ത്ത് ബിജെപിയെ…