നടൻ സുദേവ് നായർ വിവാഹിതനായി.

മോഡലും നടനുമായി സുദേവ് നായർ വിവാഹിതനായി. പ്രശസ്ത മോഡലായ അമർദീപ് കൗറാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ഹിന്ദി ചിത്രം ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലൂടെയാണ് സുദേവ് വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം അനാർക്കലി,കായംകുളം കൊച്ചുണ്ണി, മാമാങ്കം, ഭീഷ്മപർവ്വം തുടങ്ങി നിരവധി…

മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വർഷം കഠിന തടവും പിഴയും

തൃശൂരിൽ ഒമ്പത് വയസുള്ള മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുറിച്ചിക്കര 40 കാരനുമായ പിതാവിനെയാണ് തൃശൂർ അഡീ. ജില്ലാ ജഡ്ജി പി എൻ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 2019…

വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചു

വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചു.തൃശൂർ ചാഴൂർ സ്വദേശിയായ വയോധികയെ ആണ് സ്വത്ത് തട്ടിയെടുക്കാൻ സഹോദരന്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് മർദിച്ചത് . ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു വയോധികയെ ക്രൂര മർദ്ദനത്തിനിരയാക്കിയത് . അമ്മിണി…