വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍ക്കി മിനര്‍വ അക്കാദമി; പരാതികളുമായി വിദ്യാര്‍ഥികള്‍

തൃശൂർ മിനർവ അക്കാദമി ക്കെതിരെ 500 ലേറെ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി. അമ്പതിനായിരം മുതൽ 6 ലക്ഷം രൂപ വരെ ഫീസ് വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നത്. അവിടെ പഠിച്ചിറങ്ങിയ എല്ലാ വിദ്യാർത്ഥികളുടെയും ഭാവി…

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ മലപ്പുറം സ്വദേശിനി റുക്‌സാനയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇപ്പോൾ യുവതി. ഗര്‍ഭസ്ഥ ശിശുവിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് മെഡിക്കല്‍ കോളെജ് അറിയിക്കുന്നത്. പൊന്നാനി…

കേരളത്തില്‍ നൂതന വിദ്യാഭ്യാസ പദ്ധതി എന്‍എക്സ്പ്ലോറേഴ്സ് ജൂനിയര്‍ അവതരിപ്പിച്ച് ഷെല്ലും സ്മൈല്‍ ഫൗണ്ടേഷനും

തൃശ്ശൂര്‍: ഊര്‍ജ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനമായ ഷെല്ലും രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ സ്‌മൈല്‍ ഫൗണ്ടേഷനും തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ നൂതന വിദ്യാഭ്യാസ പദ്ധതിയായ ‘എന്‍എക്‌സ്‌പ്ലോറേഴ്‌സ് ജൂനിയര്‍’ (NXplorers Junior) അവതരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന…

ഇനിയും വേദനിപ്പിക്കരുതെന്ന് കൊല്ലം സുധിയുടെ ഭാര്യ

മലയാളികളുടെ പ്രിയ താരം കൊല്ലം സുധിയുടെ അകാല വിയോ?ഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെയും കേരളക്കര മുക്തമായിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ വിയോ?ഗത്തിന് കാരണമായ അപകടം നടന്നത്. പ്രിയ കലാകാരന്റെ, സുഹൃത്തിന്റെ വിയോഗം ഇതുവരെയും പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. അപ്രതീക്ഷിതമായി വന്ന വേദനയില്‍…

ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി ഗതാഗതം തടസപ്പെട്ടു

തൃശ്ശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിനിന്റെ എഞ്ചിനും നാല് ബോഗികളും പാളം തെറ്റി. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ -എറണാകുളം റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. പുതുക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്തെ തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ജനശതാബ്ദി, വേണാട് തുടങ്ങിയ…

തൃശ്ശൂരിൽ ആന കുട്ടി ചരിഞ്ഞു

തൃശൂർ ചിമ്മിനി കാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു . ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്നലെ രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. ആനക്കുട്ടിയുടെ മോശം ആരോഗ്യസ്ഥിതി മൂലം മറ്റ് ആനകൾ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം .…