തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരൻ മരിച്ചത്. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഉല്ലാസ്…
Tag: thiruvanathapuram
വൈബ് ടാലന്റ്സ് – NMMS പരിശീലനം സംഘടിപ്പിച്ചു
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) സൈലവുമായി ചേർന്ന് സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ എട്ടാം തരത്തിൽ പഠിക്കുന്ന 200 ലധികം വിദ്യാർത്ഥികൾ പരിശീലന…
ഓർമ്മകൾ വാഴുന്ന കോവിലായി അനന്ത പദ്മനാഭ ക്ഷേത്രം
ഹരികൃഷ്ണൻ.ആർ വൃക്ഷ നിബിഡമായിരുന്ന തിരുവനന്തപുരം ഒരിക്കൽ ഇവിടെ ഉണ്ടായിരുന്നു . കാറ്റിനും മണ്ണിനും ഓരോ സുഗന്ധം പൊഴിക്കുന്ന അനന്ത പദ്മനാഭൻ്റെ മണ്ണ്.ഇവിടെ കുയിൽ പാട്ടിന് പോലും സ്വാതി തിരുന്നാൾ സംഗീതത്തിൻ്റെ മധുരം ആയിരുന്നു. മാത്രമല്ല അനേകായിരം സാംസ്ക്കാരിക നവോത്ഥാന നായകൻമാർ ഈ…
29മത് ഐ.എഫ്.എഫ്.കെ; ആദ്യദിനം തന്നെ 5000 കടന്ന് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29മത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം. നവംബര്‍ 25 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 5000ത്തില്‍പ്പരം പേര്‍ പ്രതിനിധികളായി രജിസ്റ്റര്‍…
ഇനി മുതൽ സെക്രട്ടറിയേറ്റിൽ ചിത്രീകരണത്തിന് കർശന നിയന്ത്രണം
സെക്രട്ടറിയേറ്റിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ ഭാഗമായി വീഡിയോ, ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിരിക്കുകയാണ്. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിർദ്ദേശം ലംഘിക്കരുത്. ലംഘിച്ചാൽ കർശന നടപടിയുണ്ടാക്കുമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ സർക്കുലറിലാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിരുന്നു.…
വട്ടിയൂർക്കാവിൽ ഇനി പോസ്റ്റ് മെട്രിക് ഹോസ്റ്റലും സ്മാർട്ട്
തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ ആദ്യത്തെ സ്മാർട്ട് സ്റ്റഡി റൂം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ പൂച്ചെടിവിള വനിത പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ട്…
തിരുവനന്തപുരത്ത് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ 2024 ന് തുടക്കമായി
ഇന്ത്യൻ കലകളെ പ്രോത്സാഹിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ ക്ലാസിക്കൽ നൃത്ത പണ്ഡിതയായ പത്മവിഭൂഷൺ ഡോ. കപില വാത്സ്യായനോടുളള ആദരസൂചകമായി ആരംഭിച്ച ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിന്റെ രണ്ടാം പതിപ്പ് ഭാരത് ഭവനിൽ നടക്കുന്നു. സെപ്റ്റംബർ 22 മുതൽ 26 വരെയുളള പരിപാടി സംവിധയാകൻ…
തിരുവനന്തപുരത്ത് പരിക്കേറ്റയാളെ മുറിക്കുളളിൽ പൂട്ടിയിട്ടു ; പരിക്കേറ്റയാൾ മരിച്ചു
തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ച് പരിക്കേറ്റയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞു. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു. കലുങ്ക്ന സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളറട പൊലീസ് സംഭവത്തെക്കുറിച്ച് പരിശോധന ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് സംഭവമുണ്ടായത്.…
സംസ്ഥാനത്തെ പലയിടങ്ങളിലും ഉഷ്ണതരംഗ മുന്നറിയിപ്പ്
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഇന്ന് 37 ഡിഗ്രി സെൽഷ്യസാണു ചൂട്. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ 38 ഡിഗ്രി, കോഴിക്കോട് 37 ഡിഗ്രി…

