സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടവിളാകം ഗവ എല്‍.പി സ്‌കൂളില്‍ പൂര്‍ത്തിയായ വര്‍ണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. തുമ്പികൈ വഴി വെള്ളം ചീറ്റുന്ന ആനയും ഫൗണ്ടനും മാനും ഒട്ടകവും ജിറാഫും സീബ്രയും…
Tag: Thiruvananthapuram
സ്ത്രീകൾക്കെതിരെ അക്രമം തുടരുന്നു
മ്യൂസിയം കനകക്കുന്ന് പരിസരത്ത് സ്ത്രീകൾക്കെതിരെ അക്രമം തുടരുന്ന സാഹചര്യത്തിൽ പ്രത്യേക സു രക്ഷാസംവിധാനം ഒരുക്കാൻ പൊലീസ്. ആദ്യഘട്ടമെ ന്ന നിലയിൽ മ്യൂസിയം സ്റ്റേഷൻ പരിധിയിൽ പരിശോ ധന നടത്തി ആറ് ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി. അവിടങ്ങളിൽ വനിത പൊലീസുകാർ ഉൾപ്പെടുള്ളവരെ ഡ്യൂട്ടിക്കിടുമെന്ന്…
ലയൺസ് ക്ലബ്ബ് തിരുവനന്തപുരം ചെങ്കൽ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു
ലയൺസ് ക്ലബ്ബ് തിരുവനന്തപുരം ചെങ്കൽ ചാപ്റ്ററിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ പി എം ജെ എഫ് ലയൺ ഡോ. എ കണ്ണൻ, ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിൽ നിർവഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ എം ജെ എഫ് ലയൺ അജയകുമാർ,…
ബസ് ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ചു; തിരുവനന്തപുരത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേൽപ്പിച്ചു. ആറ്റിങ്ങലിലാണ് സംഭവം. വ്യാഴാഴ്ച രാത്രി സർവീസ് അവസാനിപ്പിച്ചപ്പോൾ വക്കത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക് നടക്കും. സിഐടിയുവാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്.…
നേമം ടെര്‍മിനലിനായി വി.മുരളീധരന്റെ ഇടപെടല്‍
ഡല്‍ഹി : നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനുള്ള പദ്ധതി ഇനിയും വൈകരുതെന്ന് കൂടിക്കാഴ്ചയില്‍ വി.മുരളീധരന്‍ അഭ്യര്‍ഥിച്ചു. നേമം ടെര്‍മിനല്‍…
ഹോട്ടല്‍ ജീവനക്കാരന്റെ കൊലപാതകത്തില്‍ പുതിയ തെളിവുകള്‍
തിരുവനന്തപുരം തമ്പാനൂരിലെ ഓവര്‍ ബ്രിഡ്ജ്‌ലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു കാരണം പ്രതിയുടെ പെണ്‍സുഹൃത്തുമായി അയ്യപ്പനുണ്ടായ സുഹൃത്ത് ബന്ധമെന്ന് പോലീസ്. കാരണം ഉറപ്പിക്കാന്‍ പ്രതി അജീഷിനെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.കാമുകനെ കോലപ്പെടുത്തിയ കേസിലെ യുവതിയുമായി ഹോട്ടലില്‍ റൂമെടുത്ത് അജീഷ് മദ്യപിക്കാറുണ്ടായിരുന്നു. മദ്യപിച്ച്…
ഗോത്രസാരഥി പദ്ധതിയുടെ ഗുണഭോക്താക്കളായി തിരുവനന്തപുരത്ത് 1193 കുട്ടികള്‍
പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള ‘ഗോത്രസാരഥി’ പദ്ധതി എല്ലാ ഗുണഭോക്താക്കളിലും എത്തുന്നുണ്ടോയെന്ന് മനസ്സിലാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി.സുരേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. കോവിഡിനു ശേഷം വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചപശ്ചാത്തലത്തില്‍ ഗോത്രസാരഥി…
തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ കൊന്നയാള്‍ പിടിയില്‍
തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പട്ടാപ്പകല്‍ നഗരത്തെ ഞെട്ടിച്ച കൊലയിലെ പ്രതിയാണ് പിടിയിലായത്. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെ ആണ് സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് ഉണ്ടായ തര്‍ക്കമാണ്…
സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതു നിറമേകി MI- ESTILO പ്രവര്‍ത്തനമാരംഭിച്ചു
സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതു നിറമേകി തിരുവനന്തപുരം ശാസ്തമംഗലത്ത് MI-ESTILO സലൂണ്‍ ആന്‍ഡ് സ്പാ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സിനിമതാരം ദിയ മയൂരിക, ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ അഥിതിയായി.…
കോവിഡ് – പുതിയ നിയന്ത്രണങ്ങള്‍ ; ജനുവരി 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം
നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു…
