ബെയ്ജിങ്: താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന. താലിബാനെ പരസ്യമായി അംഗീകരിച്ച് പാകിസ്ഥാനും. അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് ചൈനയുടെ പങ്കാളിത്തം താലിബാന്‍ അഭ്യര്‍ത്ഥിച്ചുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അധികാരകൈമാറ്റം ജനങ്ങളുടെ അംഗീകാരത്തോടെ സമാധാനപരമായി വേണമെന്നും ചൈന നിര്‍ദ്ദേശിച്ചു. താലിബാനെ അനുകൂലിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി…
