ടെ​ല​ഗ്രാ​മി​ന് ബ്രസീലിൽ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി

ബ്രസീലിൽ ടെ​ല​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. പ്ലാ​റ്റ്‌​ഫോ​മി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള മു​ൻ ഉ​ത്ത​ര​വ് ടെ​ക് ക​മ്പ​നി പാ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച വി​ല​ക്ക് മാ​റ്റി​യ​ത്. വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ആ​പ്പ് നി​രോ​ധി​ച്ച​ത്. ബ്ര​സീ​ലി​യ​ൻ നി​യ​മ​ത്തോ​ട് ടെ​ല​ഗ്രാം കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വും കോ​ട​തി ഉ​ത്ത​ര​വു​ക​ൾ…

ഒടിടി റിലീസിന് പിന്നാലെ ദൃശ്യം 2 ടെലഗ്രാമില്‍

വളരെയേറെ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തതിനു പിന്നാലെ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ചിത്രം ടെലഗ്രാമില്‍ ലഭ്യമായി. എന്നാല്‍ സംഭവത്തെ കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.…