വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചർ നിങ്ങൾ അറിഞ്ഞോ?

വാട്‌സ്ആപ്പ് ഓരോ അപ്‌ഡേറ്റിലൂടെയും മികച്ച ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. പ്ലാറ്റ്ഫോമിന്റെ സുരക്ഷയും ഉപയോക്താക്കളുടെ സൌകര്യവും വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള ഫീച്ചറുകളാണ് ഇവയെല്ലാം. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് അടുത്തിടെയാണ് വാട്‌സ്ആപ്പ് തട്ടിപ്പുകള്‍ തടയാനായി സേവ് ചെയ്യാത്ത നമ്പരുകളില്‍ നിന്നുമുള്ള കോളുകള്‍ വരുമ്പോള്‍ അവ സൈലന്റ് ആക്കുന്ന…

എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം: പ്രൊഫ.ഡോ.സഞ്ജീവ് പി സാഹ്നി

തിരുവനന്തപുരം: എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍, മാനവിക ക്ഷേമം, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഓഫ് എമിനെന്‍സ് ഡോക്ടര്‍ സഞ്ജീവ് പി സാഹ്നി. ഹോട്ടല്‍ ഹൈസിന്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍…

ലോകത്ഭുതങ്ങളിൽ എട്ടാമത്തേത് ഉടൻ

നമുക്കറിയുന്ന ലോകാത്ഭുതങ്ങൾ ഏഴാണ്. എന്നാൽ എട്ടാമതായി ഒരു ലോകാത്ഭുതം കൂടി പിറക്കാൻ പോവുകയാണ്. ഈ അത്ഭുതം പണിതുയർത്തുന്നത് അങ്ങ് സൗദി അറേബ്യയാണ്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം മുതൽ കോഴിക്കോട് വരെയുള്ള അത്രയും നീളത്തിലാണ് ദി ലൈൻ എന്ന അത്യാധുനിക നഗരം സൗദി…

മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി രണ്ടരദിവസം വരെ സമയം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഓരോ ദിവസം കഴിയുന്തോറും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ്. നിലവില്‍ തെറ്റായ സന്ദേശങ്ങള്‍ ഡീലിറ്റ് ചെയത് നീക്കുന്നതിന് ഒരു മണിക്കൂര്‍ സമയമാണ് വാട്‌സ് അപ്പ് അനുവദിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത്…

അഡ്മിന് കൂടുതല്‍ അധികാരം; ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാം, വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് സാധിക്കുന്ന മാറ്റവുമായി വാട്‌സ്ആപ്പ്. പുറത്തിറങ്ങാന്‍ പോകുന്ന അപ്‌ഡേറ്റിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. അധിക്ഷേപ മെസ്സേജുകള്‍ തടയാന്‍ വേണ്ടിയാണ് പുതിയ നീക്കം. പുതിയ അപ്‌ഡേഷനില്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അംഗങ്ങള്‍ അയക്കുന്ന മെസ്സേജ് ‘ഡിലീറ്റ്…

വളര്‍ച്ചയില്‍ ശാസ്ത്രലോകം

ഏതൊരു മേഖലയിലേതുപോലെ തന്നെ ശാസ്ത്രലോകവും ഇന്ന് ഏറെ വളര്‍ന്നിരിക്കുകയാണ്. മഴയായി രത്‌നങ്ങളും ലോഹങ്ങളും ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. അല്ല. ചിന്തിച്ചിട്ടുണ്ടോ?എന്നാല്‍ അത്തരം ഒരു ഗ്രഹത്തെ ആണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ലോഹവും ദ്രവരൂപത്തിലുള്ള രത്‌നങ്ങളും ഇന്ദ്ര നീലവും കൊണ്ട് നിറഞ്ഞ മേഘങ്ങളുമുള്ള…