സില്‍ക്ക് സ്മിതയെ അടക്കം ചെയ്ത സ്ഥലം കാണാന്‍ പോയ വിഷ്ണുപ്രിയക്ക് സംഭവിച്ചതെന്ത്?

സിനിമാ ലോകത്ത് ഇന്നും ചര്‍ച്ചയാകുന്ന താരമാണ് സില്‍ക് സ്മിത. മാദക നടിയായി തരംഗം സൃഷ്ടിച്ച സില്‍ക് സ്മിത ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. സിനിമകളില്‍ ആഘോഷിക്കപ്പെട്ടെങ്കിലും സില്‍ക് സ്മിതയ്ക്ക് പൊതുസമൂഹത്തില്‍ പലപ്പോഴും സ്വീകാര്യത ലഭിച്ചില്ല. പല അവഹേളനങ്ങളും നടിക്ക് കേള്‍ക്കേണ്ടി വന്നു.…

മകൻ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ അമ്മയും ജീവനൊടുക്കി

മരിച്ച ഷീജ ബീഗം നെടുമങ്ങാട് മുള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയാണ്.

സീരിയല്‍ താരം അപര്‍ണ നായർ തൂങ്ങി മരിച്ചു

സീരിയല്‍ താരം അപര്‍ണ തൂങ്ങി മരിച്ചു . കരമനയിലെ വീട്ടിലാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആര്‍എസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആത്മസഖി, ചന്ദനമഴ,…

അച്ഛൻ മരിച്ചതിന്റെ വിഷമം താങ്ങാനാകാതെ മകൻ ജീവനൊടുക്കി

കൊല്ലം: അച്ഛൻ മരിച്ചതിന്റെ വിഷമം താങ്ങാനാകാതെ മകൻ ജീവനൊടുക്കി.എൻ വിനു കുമാറാണ് ജീവനൊടുക്കിയത്.വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.വിനു കുമാറിന്റെ അച്ഛൻ മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനിൽ കെ.നെല്ലൈകുമാർ (70) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെ മരിച്ചു.ഇതറിഞ്ഞ് വീട്ടിലേക്ക് പോയ…

പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ കൂട്ട ആത്മഹത്യ

പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ പുഴയില്‍ ചാടി. ഇവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി,മക്കളായ ആശ്വനന്ദ,പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാലുപേരുടെ മരണവും ഇതിനോടകംതന്നെ സ്ഥിരീകരിച്ചു. ഇവരുടെ മരണത്തിന്റെ…

തിരുവനന്തപുരത്ത് നവവധു തൂങ്ങിമരിച്ചനിലയില്‍

തിരുവനന്തപുരം: നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശിനി ആദിത്യ (23) ആണ് മരിച്ചത്. ഭര്‍തൃ വീട്ടിലെ കിടപ്പു മുറിയിലാണ് ആദിത്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആദിത്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ്…

തന്റെ മരണത്തിനുത്തരവാദി സര്‍ക്കാര്‍; ഫേസ്ബുക്ക് പോസ്‌റ്റെഴുതി ഹോട്ടലുടമ ജീവനൊടുക്കി

കോട്ടയം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായ ഹോട്ടലുടമ ജീവനൊടുക്കി. കോട്ടയം കുറിച്ചി ഔട്ട്‌പോസ്റ്റിലെ വിനായക ഹോട്ടല്‍ ഉടം സരിന്‍ മോഹനാണ് (38) ജീവനൊടുക്കിയത്. ട്രെയിനു മുന്നില്‍ ചാടിയായിരുന്നു ആത്മഹത്യ. തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആണെന്ന് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനു ശേഷമാണ് സരിന്‍…

കോഴിക്കോട് ഒളിച്ചോടിയ വീട്ടമ്മയും, യുവാവും ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ഒളിച്ചോടിയ വീട്ടമ്മയും, യുവാവും ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍. ചെറുകുളം സ്വദേശി മുഹമ്മദ് നിസാര്‍ (30), കൊയിലാണ്ടി കുറുവങ്ങാട് ഏരത്തുകുന്നുമ്മല്‍ റിന്‍സി (29) എന്നിവരെയാണ് പുതിയങ്ങാടിക്കു സമീപം കോയ റോഡിലെ ലിറ്റില്‍ സ്‌പേസിലെ വാടക മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ചയാണ് ഇവര്‍…

സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നു; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചതിലുള്ള മനോവിഷമം. മലപ്പുറം മമ്പാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മരണകാരണം വീഡിയോയായി ചിത്രീകരിച്ചശേഷമാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. ”മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത്…

നീറ്റ് പരീക്ഷാപേടി: തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനികൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷാ പേടിയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥിനികൂടി ആത്മഹത്യ ചെയ്തു. അരിയലൂര്‍ സ്വദേശി കനിമൊഴി ( 17) ആത്മഹത്യ ചെയ്തു. പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയമാണ് ആത്മഹത്യയുടെ കാരണം. മൂന്ന് ദിവസം മുന്‍പ് സേലത്തും സമാനമായ സംഭവം നടന്നിരുന്നു. നീറ്റ്…