ഇന്ന് ശ്രീനാരായണഗുരു സമാധി ദിനം. ആധുനിക കേരളത്തിന് അടിത്തറ പാകിയ വ്യക്തിയായരുന്നു ശ്രീനാരായണഗുരു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതിയതയ്ക്കും മേല്‍ക്കോയ്മയ്ക്കും എതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു അദ്ദേഹം എന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചു. സമൂഹത്തില്‍ ജാതീയതയെ നിര്‍വീര്യമാക്കാനായി പരമ്പരാഗത കുലത്തൊഴിലുകള്‍ വിട്ട്…
