നാളെയുടെ താരങ്ങളെ വാര്‍ത്തെടുക്കാനൊരുങ്ങി സ്‌പോര്‍ട്‌സ് കേരള

6 മുതല്‍ 10 വരെ ക്ലാസ്സുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 20 മുതല്‍ മെയ് 6 വരെ അതതു ജില്ലകളില്‍ നടത്തുന്നു. 11-ാം ക്ലാസ്സിലേക്കുള്ള സോണല്‍ സെലക്ഷന്‍ ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ വിവിധ ജില്ലകളില്‍ നടക്കും. തിരുവനന്തപുരം:…

ആറന്‍മുളയുടെ അഭിമാനമായി ഉദയന്‍ കോട്ട

കോട്ട – ആറന്‍മുള സ്വദേശി ഉദയന്‍ ഇന്ന് നാട്ടുകാരുടെ ഇടയിലെ അഭിമാന താരമാണ്. ഇലക്ട്രീഷ്യനും പ്ലംബറും വോളിബോള്‍ കളിക്കാരനുമാണ് ഇദ്ദേഹം. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നത് 2018 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ജാവലിന്‍ ത്രോയില്‍ വെങ്കല…

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് പ്രശംസയുമായി സച്ചിന്‍

ക്രിക്കറ്റില്‍ നിന്നുമുള്ള വിരമിക്കാന്‍ പ്രഖ്യാപിച്ച മുന്‍ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ എത്തി. വളരെ പ്രതിഭാസമ്പന്നമായ ബൗളാറായിരുന്നു ശ്രീശാന്തെന്നും, ഇന്ത്യന്‍ ടീമിന്റെ ഭാഗമായി അദ്ദേഹത്തിന് ദീര്‍ഘനാള്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിനന്ദിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പറഞ്ഞു.…

കുതിച്ചുയരാം രാജ്യത്തിന് അഭിമാനമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബാഡ്മിന്റണ്‍ അക്കാദമിക്കൊപ്പം

രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി മാറാന്‍, കഴിവുള്ള കളിക്കാരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.ഇത്തരത്തില്‍ കൊച്ചി കലൂരിലാണ് ലോകോത്തര നിലവാരത്തിലുള്ള ബാഡ്മിന്റണ്‍ അക്കാദമി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്ഥാപിച്ചത്. ബാഡ്മിന്റണ്‍ അക്കാദമിയുടെ ഉദ്ഘാടനം എംപി ഹൈബി ഈഡന്‍…

ബ്രസീലിനെ പൂട്ടി ഇക്വഡോർ

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ഇക്വഡോറിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ കാസിമിറോ ആണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 75-ാം മിനിറ്റില്‍ ഫെലിക്‌സ് ടോറസ് ഇക്വഡോറിനെ ഒപ്പമെത്തിക്കുകയായിരുന്നു. മത്സരത്തില്‍…

ടോക്യോ ഒളിമ്പിക്‌സിന് വര്‍ണാഭമായ തുടക്കം;ഹോക്കി താരം മന്‍പ്രീത് സിങ്ങും ബോക്‌സിംഗ് ഇതിഹാസം മേരി കോമും ഇന്ത്യന്‍ പതാകയേന്തി

ടോക്യോ ഒളിമ്പിക്‌സിന് വര്‍ണാഭമായ തുടക്കം. ജപ്പാന്‍ അക്ഷരമാല ക്രമത്തിലാണ് മാര്‍ച്ച് പാസ്റ്റ്. നിലവില്‍ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റ് പുരോഗമിക്കുകയാണ്. ഇന്ത്യ 21 ആമതായാണ് അണിനിരന്നത്. ഇന്ത്യന്‍ ഹോക്കി താരം മന്‍പ്രീത് സിങ്ങും ബോക്‌സിംഗ് ഇതിഹാസം മേരി കോമുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍…

കായിക യുവജനകാര്യാലയം ജില്ലാ തലത്തിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ, കുന്ദംകുളം എന്നിവിടങ്ങളിലെ 2021-22 അധ്യയന വർഷത്തിലേക്കുള്ള ആറ്, ഏഴ്, എട്ട്, പ്ലസ്‌വൺ/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി കായിക യുവജനകാര്യാലയം ജില്ലാ തലത്തിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. അത്‌ലറ്റിക്‌സ്,…