ചിത്രം ‘കൽക്കി 2898 എഡി’യിലെ ‘ഭൈരവ ആന്തം’ ഗാനം പു‌റത്തിറങ്ങി

പ്രേക്ഷകർ ഏറെ കാത്തിരുന്ന നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’യിലെ ഗാനം പു‌റത്തിറങ്ങി. ‘ഭൈരവ ആന്തം’ എന്ന പേരിലെത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ചിയാണ് ഓപ്പം ദീപക് ബ്ലൂവും…

ആറ്റുകാൽ ഉത്സവത്തിന് തുടക്കം ‘കാപ്പുകെട്ട്’ നാളെ,ഫെബ്രുവരി 25ന് പൊങ്കാല.

സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ പൊങ്കാല മഹോത്സവം അനുബന്ധിച്ച നാളെ ‘കാപ്പുകെട്ട്‌’ ചടങ്ങ് ആരംഭിക്കും. പൂജയ്ക്കുശേഷം രണ്ട് കാപ്പിൽ ഒന്ന് മേൽശാന്തിയുടെ കയ്യിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടുന്നതാണ് ചടങ്ങ്. ഇതിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ പാട്ടുപുരയിൽ തോറ്റംപാട്ട് ആരംഭിക്കും. ചിലപതികാരത്തിലെ കണ്ണകിയുടെ കഥയാണ് പാടുന്നത്.…

Raheema Rahman stuffed with music reworks

Raheema Rahman , second daughter of legendry musician Oscar Rahman is more stuffed with music reworks of her father. She has a canny ability to opt sampling works for dance…

Raheema Rahman stuffed with music reworks

Raheema Rahman , second daughter of legendry musician Oscar Rahman is more stuffed with music reworks of her father. She has a canny ability to opt sampling works for dance…

തന്റെ പേരുമാറ്റത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എ ആർ റഹ്മാൻ

സംഗീത ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രികനാണ് എആര്‍ റഹ്മാന്‍.ഇപ്പോഴിതാ തന്റെ പേരുമായി ബന്ധപ്പെട്ടുള്ള എആര്‍ റഹ്മാന്റെ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് കുമാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആ പേര് താന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് റഹ്മാന്‍ പറയുന്നത്. താന്‍ ഇസ്ലാം…

അതുല്യ പ്രതിഭ ;എസ്പി വെങ്കിടേഷ്

മലയാള സിനിമയിലേക്ക് മനോഹരമായ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച വ്യക്തിയാണ് എസ്പി വെങ്കിടേഷ്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വിണ്ണിലെ ഗന്ധർവ്വ സന്ധ്യകൾ പാടുന്ന സംഗീതമേ എന്ന ഗാനവും പാടാം ഞാനാരാഗം എന്ന ഗാനവും 86 മലയാളി പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന…

അകലകലെ : ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി. ആശ തിരമാലകൾ മേലെ മഴവിൽ കൂടാരം എന്ന് തുടങ്ങുന്ന ഗാനം ജോക്കർ ബ്ലൂസ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ശരത് കൃഷ്ണന്റെ വരികൾക്ക് ബിജിൻ ചാണ്ടിയാണ് ഗാനം ആലപിക്കുന്നത്. സംഗീതത്തിന് കൂടുതൽ…