ശശി തരൂരിന്റെ എക്സിൽ ഫോളോവേഴ്സ് കൂടുന്നില്ല; പരാതിയുമായി ഇലോൺ മസ്കിനെ സമിപിച്ചു

തിരുവനന്തപുരം എം.പിയായ ശശി തരൂരിന്റെ എക്സിൽ ഫോളോവേഴ്സ് കൂടുന്നില്ലെന്ന് പരാതി എത്തിരിക്കുകയാണ്. ഇതേ സംഭംവം ചൂണ്ടികാട്ടി ഇലോൺ മസ്കിന് കത്തയച്ചിരിക്കുകയാണ് ശശി തരൂർ. തന്റെ എക്സ് അക്കൗണ്ടിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് കത്തെഴുതിയത്. നിലവിൽ 84 മില്ല്യൺ ഫോളോവേഴ്സാണ് ശശി…

ചെന്നിത്തലയ്ക്ക് അർഹതപ്പെട്ട സ്ഥാനം കിട്ടിയില്ല ; കെ സുധാകരൻ

രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രമേശ് ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ട്.മറ്റു കാര്യങ്ങള്‍ സെപ്റ്റംബര്‍ ആറാം തീയതി പറയാം. രമേശിന് മാനസികപ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയും.എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം തൃപ്തനാണെന്നും പുതിയ…

പ്രവർത്തക സമിതി : ചെന്നിത്തലയെ തഴഞ്ഞതിൽ പ്രതിഷേധം

ഐസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ആസ്വാരസ്യങ്ങളും അതൃപ്തിയും പുകഞ്ഞു തുടങ്ങി .പ്രവര്‍ത്തസമിതിയില്‍ രമേശ് ചെന്നിത്തലയെ ക്ഷണിതാവ് മാത്രമാക്കിയത് ശ്രദ്ധേയമാണ്. ഈ സ്ഥാനം 19 വര്‍ഷം മുന്‍പ് ചെന്നിത്തല വഹിച്ചിരുന്നതാണ്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എകെആന്റണിയെ പ്രവര്‍ത്തകസമിതയില്‍ നിലനിര്‍ത്തിയിട്ട് ചെന്നിത്തലയെ അവഗണിക്കുകയായിരുന്നു.പ്രവര്‍ത്തക സമിതിയില്‍…

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശിതരൂർ എംപിയെ ഒഴിവാക്കി: നിലപാട് വ്യക്തമാക്കി എ എം സി സി

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശിതരൂർ എംപിയെ ഒഴിവാക്കിയത് എന്തിന്? താരപ്രചാരകരുടെ പട്ടികയിൽ ഇടം പിടിക്കാത്തതിൽ തനിക്ക് വിഷമം ഇല്ല എന്ന് ശശി തരൂർ പ്രതികരിച്ചു.തരൂരിനെ മുൻപും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്.ഡിസംബറിൽ രണ്ട് തീയതികളിലായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ 40 അംഗ…

അശോക് ഗെലോട്ടും കോൺഗ്രസും

സഞ്ജയ് ദേവരാജൻ ഗാന്ധികുടുംബത്തിൽ ഉള്ളവർക്ക് മാത്രം പൊതുവേ പ്രാപ്യമായ കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നത് കോൺഗ്രസ് കാലാനുസൃതമായ ചില മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു എന്ന സൂചന തന്നെയാണ്. 2014 മുതൽ ലോക്സഭയിൽ നഷ്ടമായ പ്രതിപക്ഷ നേതൃപദവി, കേവലം രണ്ടു…

ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ല: വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂര്‍

തിരുവനന്തപുരം: ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ചാണ് തരൂര്‍ രംഗത്ത് വന്നത്് . സവര്‍ക്കറും ഗോള്‍വാള്‍ക്കറും പുസ്തകം എപ്പോള്‍ എഴുതി, ആ സമയത്ത്…

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപി കുറ്റവിമുക്തന്‍

ന്യൂഡല്‍ഹി; സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപി കുറ്റവിമുക്തന്‍. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവുകളില്ലെന്ന് വിചാരണാ കോടതി വ്യക്തമാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നിര്‍ണായകമായ ഉത്തരവ്. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കോ കൊലപാതകത്തിനോ…

താലിബാന്‍ തീവ്രവാദികളില്‍ മലയാളികള്‍ ഉണ്ടോയെന്ന സംശയം ഉന്നയിച്ച് ശശി തരൂര്‍ എംപി

ന്യൂഡല്‍ഹി: താലിബാന്‍ തീവ്രവാദികളില്‍ മലയാളികള്‍ ഉണ്ടോയെന്ന സംശയം ഉന്നയിച്ച് ശശി തരൂര്‍ എംപി . സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തീവ്രവാദികളുടെ വീഡിയോ പങ്കുവെച്ചാണ് തരൂരിന്റെ ട്വീറ്റ് . കാബൂളില്‍ നിന്നുള്ള താലിബാന്‍ തീവ്രവാദികളുടെ എട്ട് സെക്കന്റുള്ള ദൃശ്യമാണ് ചര്‍ച്ചക്ക് വഴി വെച്ചത്.…

പെഗാസസ് വിഷയം;’രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാര്‍ലമെന്റിനെ ബിജെപി റബര്‍ സ്റ്റാമ്പാക്കി ; ശശി തരൂര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാര്‍ലമെന്റിനെ ബിജെപി റബര്‍ സ്റ്റാമ്പാക്കി മാറ്റി. ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ബിജെപിക്ക് പാര്‍ലമെന്റ്. ഇന്ത്യന്‍ ജനാധിപത്യത്തെ അവര്‍ പരിഹസിക്കുകയാണെന്നും കോണ്‍ഗ്രസ് എം പി ശശി തരൂര്‍ . ഐ.ടി പാര്‍ലമെന്ററി…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; സ്വതന്ത്യ അന്വേഷണം വേണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരുടെ ഫോണ്‍കോളുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഇന്ത്യയിലെ ഉന്നതരുടെ ഫോണ്‍ കോളുകള്‍ ഇസ്രായല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ചോര്‍ത്തുന്നുവെന്ന് ടൊറന്റോയിലെം സിറ്റിസണ്‍ ലാബ് അറിയിട്ടതിന് പിന്നാലെ…