വിഴിഞ്ഞം തുറമുഖത്തിനു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസ്സ് ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യവുമായി കെ സുധാകരനും, രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ധൈര്യത്തിന്റെയും സമർപ്പണബോധത്തിന്റെയും ഫലമാണ് തുറമുഖം എന്നും നാടിന്റെ വികസനത്തിന് വേണ്ടി പ്രയത്നിച്ച ഉമ്മൻചാണ്ടിയുടെ പേര്…
Tag: Ramesh chennithala
വർക്കിങ് കമ്മിറ്റി വിഷയത്തിൽ മനുഷ്യസഹജമായ വിഷമം; രമേശ് ചെന്നിത്തല
കോൺഗ്രസ് പ്രവർത്തകസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് മനുഷ്യസഹജമായ വിഷമം മാത്രമാണ് തനിക്ക് തോന്നിയതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പാർട്ടി നിർണായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ വ്യക്തിപരമായ കാര്യങ്ങൾക്ക് വലിയ പ്രസക്തിയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 19 വർഷങ്ങൾക്ക് മുൻപ് വഹിച്ചിരുന്ന അതേ പദവി…
പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ വെളിപ്പെടുത്തും :കെ മുരളീധരൻ
കോണ്‍ഗ്രസിനുള്ളില്‍ ഒതുക്കല്‍ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒറ്റപ്പെട്ട് ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയും പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ച് കെ.മുരളീധരനും . കോണ്‍ഗ്രസ് ഐ കോണ്‍ഗ്രസിനുള്ളില്‍ ഒറ്റപ്പെടുമ്പോള്‍ മുതിര്‍ന്ന നേതാക്കളെല്ലാം കോണ്‍ഗ്രസിനുള്ളില്‍…
പ്രവർത്തക സമിതി : ചെന്നിത്തലയെ തഴഞ്ഞതിൽ പ്രതിഷേധം
ഐസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ആസ്വാരസ്യങ്ങളും അതൃപ്തിയും പുകഞ്ഞു തുടങ്ങി .പ്രവര്‍ത്തസമിതിയില്‍ രമേശ് ചെന്നിത്തലയെ ക്ഷണിതാവ് മാത്രമാക്കിയത് ശ്രദ്ധേയമാണ്. ഈ സ്ഥാനം 19 വര്‍ഷം മുന്‍പ് ചെന്നിത്തല വഹിച്ചിരുന്നതാണ്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എകെആന്റണിയെ പ്രവര്‍ത്തകസമിതയില്‍ നിലനിര്‍ത്തിയിട്ട് ചെന്നിത്തലയെ അവഗണിക്കുകയായിരുന്നു.പ്രവര്‍ത്തക സമിതിയില്‍…
പുതുപ്പള്ളിയിൽ മാസപ്പടി വിവാദം ഉയർത്തും – വി ഡി സതീശൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മാസപ്പടി വിവാദം ഉയര്‍ത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയുടെ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല.പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ ഉത്തരവാദിത്തമുള്ള ആളാണ്. മറുപടി പറയേണ്ടത് എം.വി ഗോവിന്ദനല്ലെന്നും അദ്ദേഹം വാര്‍ത്താ…
മുഖ്യമന്ത്രിയെ സുധാകരൻ കണക്ക് പറയിക്കുമോ?
ഐ ക്യാമറ പദ്ധതിയില്‍ കോടതി അനുമതി ഇല്ലാതെ കരാറുകാര്‍ക്ക് പണം നല്‍കരുതെന്ന ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാന്‍ വിധിക്കപ്പെട്ട സി പി എം അടിമകളുടെ മുഖത്തേറ്റ അടിയാണ്…
എഐ ക്യാമറകൾ നീക്കം ചെയ്യുമോ ?
സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കാമറയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ഒരു ഉത്തരവും കോടതിയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. പ്രതിപക്ഷ അഭിഭാഷകരുടെ വാദം മാത്രമാണ് ഇന്ന്…
രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ട്; വിശദീകരണം ഇങ്ങനെ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മക്ക് ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമായി രണ്ട് വോട്ടുണ്ടെന് കണ്ടെത്തല്‍ അധികൃതരുടെ വീഴ്ച്ച കാരണമാണെന്ന് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. വോട്ട് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അത് ചെയ്തില്ലെന്നാണ് വിശദീകരണം.…
കിറ്റും പെൻഷനും വോട്ടിന് വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി
പാവപ്പെട്ടവരുടെ അന്നം മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റ്, പെൻഷൻ എന്നിവ മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വോട്ടിന് വേണ്ടിയല്ല കിറ്റും പെൻഷനും നൽകുന്നത്, ജനങ്ങൾക്കുള്ള ആശ്വാസമായാണെന്നും കിറ്റ് വിതരണം എന്ന തീരുമാനം തെരഞ്ഞെടുപ്പിന്റെ തലേന്നുണ്ടായതല്ലെന്നും മുഖ്യമന്ത്രി…
