പുഴുവരിച്ച മീന്‍ പിടികൂടി

എറണാകുളം മരടിലും കോട്ടയത്ത് ഏറ്റുമാനൂരിലും പുഴുവരിച്ച മീന്‍ പിടികൂടിയതില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങി.മീന്‍ എവിടെ നിന്ന്, ആര്, ആര്‍ക്കു വേണ്ടി കൊണ്ടുവന്നു എന്നാണ് അന്വേഷിക്കുന്നത്. മരടില്‍ നിന്നു മാത്രം ആറായിരം കിലോ ചീഞ്ഞ മത്സ്യമാണ് പിടികൂടിയത്. മരടില്‍ മീന്‍ കൊണ്ടുവന്ന…