സുഹറാബി ഉമ്മര്‍ (സൗദ) എന്ന വീട്ടമ്മയുടെ വിജയ കഥ രുചിയുടെ കാര്യത്തില്‍ എപ്പോഴും മികച്ചത് മാത്രം തിരഞ്ഞെടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. രുചി മാത്രമല്ല, കഴിക്കുന്നത് എപ്പോഴും ആരോഗ്യപ്രദമായിരിക്കേണ്ടതുണ്ട് എന്നതും ഏറെ പ്രധാനമാണ്. പക്ഷേ, പലപ്പോഴും ഇവ രണ്ടും ചേര്‍ന്നത് നമ്മുടെ കൈകളിലേക്ക്…
