പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കും; സുപ്രീംകോടതി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും. ഇതിനായി സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും കോടതി അറിയിച്ചു. അടുത്തയാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു .അതേസമയം,സുപ്രീം കോടതിയുടെ ഈ…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ സമര്‍പ്പിച്ച പന്ത്രണ്ട് പൊതുതാല്‍പര്യഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ഫോണ്‍ ചോര്‍ത്തല്‍ നടന്നിരിക്കുന്നത് ചാര…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയെ സമീപിച്ചു. ഈ വിഷയത്തില്‍ ബ്രിട്ടാസ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷണം നടന്നിട്ടുണ്ടോ…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ദ വയറിന്റെ ഓഫീസില്‍ പൊലീസ റെയ്ഡ്

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പുറത്തു വിട്ട ഡല്‍ഹിയിലെ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ദ വയറിന്റെ ഓഫീസില്‍ പൊലീസ് പരിശോധന. സാധാരണ പരിശോധന മാത്രമാണിതെന്നാണ് പൊലീസ് വാദം. ദല്‍ഹി പൊലീസിന്റേത് വിചിത്രമായ നടപടിയാണെന്ന് ദ വയര്‍ പ്രതികരിച്ചു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; 14 ലോകനേതാക്കളുടെ കോളുകളും നിരീക്ഷണ പട്ടികയില്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ പട്ടികയില്‍ നിരവധി ലോകനേതാക്കളുടെ നമ്പരും ഉണ്ടെന്ന് കണ്ടെത്തല്‍. പത്തു പ്രധാനമന്ത്രിമാരുടെയും മൂന്നു പ്രസിഡന്റുമാരുടെയും നമ്പരുകള്‍ ഉള്‍പ്പെടെ 14 ലോക നേതാക്കളുടെ കോളുകള്‍ നിരീക്ഷിച്ചിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍,…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; ഇന്ത്യയുടെ വികസനം താളം തെറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം ;അമിത് ഷാ

ന്യൂഡല്‍ഹി : ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഇന്ത്യയില്‍ വികസന പദ്ധതികളുടെ പാളം തെറ്റിക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇന്ത്യയില്‍ വികസനത്തിന് തടസം…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ;മറുപടിയുമായി ഇസ്രോയേല്‍ എന്‍ എസ് ഒ കമ്പനി

തിരുവനന്തപുരം :കേന്ദ്ര മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മറുപടിയുമായി ഇസ്രായേല്‍ എന്‍ എസ് ഒ കമ്പനി. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തി എന്ന വാദം കള്ളമാണ്. തെറ്റായ വാര്‍ത്തകള്‍ക്ക് എതിരെ തങ്ങള്‍ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. പെഗാസസ് ഏതെല്ലാം…