ആമയിഴഞ്ചാന്‍ തോടിലെ മാലിന്യസംസ്‌കരണം എത്രത്തോളമാണെന്ന് കഴിഞ്ഞ കുറച്ച് ദിവസമായി കേരളം കണ്ടത്താണ്. തലസ്ഥാനനഗരിയിലെ വെളളക്കെട്ട് പരിഹരിക്കാന്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ അനന്തയുടെ പരാജയമാണ് എന്നത് ഇതിനു ഉദാഹരണമാണ്. വീടുകളില്‍ നിന്നുളള മാലിന്യവും കടകളില്‍ നിന്നുളള തെര്‍മോക്കോള്‍ കമ്പി മുതല്‍ കക്കൂസ് മാലിന്യം വരെ…
Tag: online news
സുഹൃത്തുകള്‍ക്ക് വിവാഹ സമ്മാനമായി രണ്ട് കോടിയുടെ വാച്ച് നല്‍ക്കി; അനന്ത് അംബാനി
വിവാഹങ്ങൾക്ക് വരനും വധുവിനും അങ്ങോട്ട് സമ്മാനങ്ങൾ കൊടുക്കുന്ന ഒരു പതിവ് ഉണ്ട്. എന്നാൽ അനന്ത് അംബാനി കുടുംബത്തിൽ തിരിച്ചാണ് പതിവ്. കോടികൾ മുടക്കിയ വിവാഹത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കൾക്കും കോടികൾ വിലപിടിച്ച സമ്മാനം നല്‍ക്കിരികുകയാണ് വരൻ അനന്ത് അംബാനി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര…
പരിഹാസ കമന്റുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകി ഗോപി സുന്ദർ
സൈബർ അക്രമണം നടത്തുന്നവരെയും വിമർശകരെയും പരിഹസിച്ചും പ്രകോപിപ്പിച്ചും വീണ്ടും സംഗീത സംവിധായകൻ ഗോപി സുന്ദർ. ‘ദരിദ്രരരെ ഇതിലെ’ എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കു വച്ചും ഒപ്പം കമന്റുകൾക്ക് മറുപടി കൊടുത്തുമാണ് ഗോപി തന്റെ ‘ഫെയ്സ്ബുക്ക് പേജ് സജീവമാക്കുന്നത്’. പരിഹാസ കമന്റുകളുമായെത്തിയവർക്ക്…
അന്യന്റെ രണ്ടാം ഭാഗം എടുക്കാൻ ശ്രമിക്കരുതെന്ന് ആരാധകർ; ഷങ്കറിനെതിരെ വൻ ട്രോളുകൾ
ഒരിടവേളയ്ക്ക് ശേഷം തമിഴ് ഇന്റസ്ട്രിയിൽ നിന്നും റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് ഇന്ത്യൻ 2. സേനാപതിയായി കമൽഹാസൻ നിറഞ്ഞാടിയ ഇന്ത്യന്റെ രണ്ടാം ഭാഗത്തിനായി ഓരോ സിനിമാസ്വാദകരും ഏറെ പ്രതീക്ഷയോടെ ആയിരുന്നു കാത്തിരുന്നത്. എന്നാൽ കാത്തിരിപ്പുകളും ഹൈപ്പുകളും വെറുതെ ആയെന്നാണ് പ്രേക്ഷക…
ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം; കള്ളപ്പണ ഇടപാട് നടക്കുന്നതായി സംശയം
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്. ബോചെ തേയില വാങ്ങിയാൽ ലോട്ടറി കിട്ടും. ഈ ലോട്ടറിയുടെ മറവിൽ വൻകള്ളപ്പണ ഇടപാട് നടക്കുന്നതായാണ് സംശയം. ലോട്ടറി ഇടപാടിനെതിരെ കേരളാ…
അനന്ത് അംബാനിയുടെ വിവാഹം; മുംബൈക്കാർക്ക് ‘വർക്ക് ഫ്രം ഹോം’
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ മകന്റ വിവാഹമാണ് ഇന്ന്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ കൺവെൻഷൻ സെന്ററിൽ വെച്ച് അനന്ത് അംബാനി വിവാഹിതനാകും. കഴിഞ്ഞ ഒരാഴ്ചയായി വിവാഹ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. മുംബൈ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പടെയുണ്ട്.…
കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മോഹൻലാൽ
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്. ഒട്ടേറെ മികച്ച പ്രതിഭകൾ കേരള ക്രിക്കറ്റിൽ ഉണ്ടാകുന്നുണ്ട്. അവർക്ക് ദേശീയ ശ്രദ്ധയും അതുവഴി മികച്ച അവസരങ്ങളും കൈവരാനുള്ള അവസരമാണ് ലീഗിലൂടെ…
നവകേരള ബസ് 11 യാത്രക്കാരുമായി വീണ്ടും സർവീസ് തുടങ്ങി
നവകേരള ബസില്‍ കയറാന്‍ ആളില്ല. ചെലവുകാശ് പോലും കിട്ടാതെ സാഹചര്യത്തിലാണ് നവകേരള ബസ് നിലവിൽ ഉളളത്. ഒരു ട്രിപ്പിന് 62,000 രൂപ കളക്ഷനും 32,000 രൂപ ലാഭവും പ്രതീക്ഷിച്ച ബസ് നഷ്ടത്തിലായത്. ആവശ്യത്തിന് യാത്രക്കാർ ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ട് ദിവസം സർവീസ്…
‘ഓര്‍മ്മ’ അന്താരാഷ്ട്രാ പ്രസംഗമത്സരം ഗ്രാൻ്റ് ഫിനാലെയ്ക്ക് നാളെ പാലായിൽ തുടക്കം
കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം നാളെ മുതൽ പാലായിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്രാ പ്രസംഗമത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. മത്സരം…
