നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന്‍റെ വ്യാപക തെരച്ചിൽ തുടരുകയാണ്. സംഘങ്ങളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തുന്നുണ്ട്. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സുഹൃത്തുകളുടെ സാഹയത്തോടെയാണോ നടൻ ഓളിവിൽ പോയതെന്ന സംശയം നിലനിൽക്കുന്നു.…
Tag: online news
33.27 ലക്ഷം രൂപയുടെ പദ്ധതികൾ നിപ്മറിന് സമർപ്പിച്ചു; മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ: ആർ. ബിന്ദു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളോടനുബന്ധിച്ച് നിപ്മറിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിപ്മറിന്…
കാസർഗോഡ് സ്കൂളിൽ അശോക സ്തംഭം മാറ്റി; ഹെഡ്മാസ്റ്റർക്കെതിരെ പരാതി
കാസർഗോഡ് മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് യു പി സ്കൂളിൽ അശോക സ്തംഭത്തെ അപമാനിച്ചതായി പരാതി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആണ് അശോക സ്തംഭത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കാസർഗോഡ് പോലീസിൽ പരാതി നൽകിയത്. സ്കൂളിന്റെ മുൻവശത്ത് സ്ഥാപിച്ച…
പഴനി പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലത്താറുണ്ട് ; സംവിധായകൻ അറസ്റ്റിൽ
പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് മോഹൻ ജി യെ അറസ്റ്റ് ചെയ്‌തത്. ചെന്നൈയിൽ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഒരു യുട്യൂബ് ചാനലിന്…
ആക്രമിക്കുന്നത് നിശബ്ദയാക്കാൻ; നടൻ സിദ്ദീഖിനെതിരെ ആരോപണവുമായി കോടതി
നടന്‍ സിദ്ദിഖിനെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ സ്വഭാവം സംശയിക്കേണ്ടതില്ലെന്നും ആക്രമിക്കുന്നത് നിശബ്ദയാക്കാനെന്ന് കോടതിയുടെ നിരീക്ഷണത്തിൽ പറയുന്നത്. സിദ്ദിഖിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിക്കുന്നത്. അഞ്ച് വർഷം റിപ്പോർട്ട് പുറത്തു വിടാതെ വെച്ചിരുന്നതിനാണ് സർക്കാരിനെ…
നടൻ മുകേഷ് എംഎൽഎയെ അറസ്റ്റ് ചെയ്തു; മുൻകൂർ ജാമ്യത്തിൽ വിട്ടു
ഹേമ കമ്മിറ്റിയുടെ ഭാഗമായി ലൈംഗിക പീഡന പരാതി നൽക്കിയതിനെ തുടർന്ന് എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കായി മുകേഷിനെ ജനറല്‍ ആശുപത്രിയിലേക്ക്…
ദിലീപിന്റെ മകൾ മീനാക്ഷിയുമായുളള പ്രണയ ബന്ധം; തുറന്ന് പറഞ്ഞ് മാധവ് സുരേഷ്
സുരേഷ് ഗോപിയുടെ ഇളയ മകനും നടനുമാണ് മാധവ് സുരേഷ്. താരപുത്രൻ എന്ന ലേബൽ പരോക്ഷമായി തനിക്ക് നെഗറ്റീവ് ഉണ്ടാക്കിയിട്ടുണ്ടെന്ന് മാധവ് വ്യക്തമാക്കി. ഇപ്പോഴിതാ നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോടും മാധവ് പ്രതികരിച്ചു. ‘ഒരുപാട് ആളുകളെ കൊണ്ട് സോഷ്യൽ…
നടന്‍ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി; നടന്‍ ഒളിവിലെന്ന് സംശയം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച ഒന്നായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദീഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. യുവനടിയാണ് സിദ്ദീഖിനെതിരെ പരാതി നല്‍കിയത്. ഇപ്പോഴിതാ ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി…
നടൻ തിലകന്റെ ഓർമ്മകൾക്ക് 12 വർഷം
അഭിനയകലയിലൂടെ മലയാളിയുടെ പ്രിയങ്കരനായി മാറിയ നടൻ തിലകൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം തികയുന്നു. എങ്കിലും സിനിമ ലോകത്തെ പല ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും തിലകൻ എന്ന സത്യത്തെ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങി. സൈനിക ജീവിത കാലത്ത് തന്റെ കാല്‍…
