എ പി ജെ എൻ എസ് എസ് പുരസ്‌കാർ 2024 – പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഡോ.എ.പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ എൻ എസ് എസ് ദിനത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൻ എസ് എസ് യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർക്കുമുള്ള ” എ പി ജെ എൻ എസ് എസ് പുരസ്കാർ 2024″ അവാർഡ് പ്രഖ്യാപിച്ചു…

സ്വച്ഛ് മലപ്പുറം: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മലപ്പുറം : ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛ് മലപ്പുറം എന്ന പേരിൽ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മങ്കടവ് പിഎസ്എംഒഎച്ച്എ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് കേഡറ്റുകൾ, മലപ്പുറം കെഎസ്ആർടിസി ഡിപ്പോ ജീവനക്കാർ,മലപ്പുറം പോലീസ് എന്നിവരുമായി സഹകരിച്ച് കെഎസ്ആർടിസി…

പുസ്തകത്തണലും കളിക്കൂടുമായി താലൂക്ക് ആശുപത്രിയിലേക്ക് മലപ്പുറം ബോയ്‌സ് സ്‌കൂള്‍ എന്‍ എസ് എസ് കുട്ടികള്‍

മലപ്പുറം : വേദനകള്‍ മറന്ന് കളിച്ചും വായിച്ചും രസിക്കാനായി താലൂക്ക് ആശുപത്രിയിലേക്ക് കളിയുപകരണങ്ങളും പുസ്തക ശേഖരവുമായി മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് കുട്ടികള്‍. കുട്ടികള്‍ക്കും രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിനു സമീപം ഒരുക്കിയിരിക്കുന്ന…

എന്‍ എസ് എസ് യൂണിറ്റ് വീല്‍ ചെയര്‍ നല്‍കി

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ എന്‍.എസ്.എസ് യൂണിറ്റ് പാലിയേറ്റീവ് കെയറിന്റെ ഭാഗമായി, അമ്പലത്തിന്‍കര കോളനിയിലെ പത്തുവയസ്സുകാരിക്ക് വീല്‍ചെയര്‍ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ കവിത എല്‍.എസ് വീല്‍ചെയര്‍ കൈമാറി. ബ്രാഞ്ച് സെക്രട്ടറി ലജീന്ദ്രന്‍, പികെഎസ് കഴക്കൂട്ടം ലോക്കല്‍ സെക്രട്ടറി ബിജു, എന്‍.എസ്.എസ് പ്രോഗ്രാം…

ജീവിതം വഴിമുട്ടിയ ലോട്ടറി കച്ചവടക്കാരന് സഹായവുമായി ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്

എറണാകുളം: കോവിഡ് മഹാമാരിയും ലോക്ക്ഡൗണ്‍ നിയന്ത്രണവും കാരണം ജീവിതം വഴിമുട്ടിനില്ക്കുന്നവരാണ് ഭാഗ്യം വില്ക്കുന്ന ലോട്ടറി വില്‍പനക്കാര്‍. ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ലോട്ടറി കച്ചവടം നിലച്ചതോടെ ജീവിതം വഴിമുട്ടിയ കാഴ്ചശക്തിയില്ലാത്ത ഇലഞ്ഞി സ്വദേശി അഞ്ചേരിയില്‍ ഇത്താക്ക് പീറ്ററിന് സഹായവുമായി ഈസ്റ്റ് മാറാടി സര്‍ക്കാര്‍…