കാര്യവട്ടം: ന്യൂഡല്‍ഹി ജാമിഅ മില്ലിയയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി ജോലി ലഭിച്ച കേരള സര്‍വ്വകലാശാല എഡ്യൂക്കേഷന്‍ വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സമീര്‍ ബാബുവിന് കേരള യൂണിവേഴ്സിറ്റി ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (കെ.യു.ടി.ഒ) യാത്രയയപ്പ് നല്‍കി. ഓണ്‍ലൈനിലും ഓഫ്ലൈനിലും ആയി പ്രസിഡന്റ് ഡോ.…
Tag: NEWS
വിദ്യാഭ്യാസ സംരംഭകനുള്ള പുരസ്‌കാരം അഡ്വ. കെ വിജയനു സമ്മാനിച്ചു
തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 132-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നെഹ്‌റുപീസ് ഫൗണ്ടേഷന്‍ ‘നെഹ്റു ഇല്ലാത്ത 57 വര്‍ഷങ്ങള്‍’ എന്ന സെമിനാര്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങളും നല്‍കി. ഫൗണ്ടേഷന്‍ പ്രസിഡന്റ് എസ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍…
മലപ്പുറത്ത് 14-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19 കാരന്‍ അറസ്റ്റില്‍
മലപ്പുറം: പൊന്നാനിയില്‍ 14- കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 19- കാരന്‍ അറസ്റ്റില്‍. പൊന്നാനി സ്വദേശി പരീക്കുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് ആണ് അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുമ്പാണ് പീഡനം നടന്നത്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തി…
യുട്യൂബ് നോക്കി സ്വയം പ്രസവമെടുത്ത പതിനേഴുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യം
മലപ്പുറം: കോട്ടക്കലില്‍ പീഡനത്തിനിരയായ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ സംശയങ്ങള്‍ ഉണ്ടെന്ന് പൊലീസ്. യുട്യൂബ് നോക്കി സ്വയം പ്രസവമെടുത്തെന്ന പെണ്‍കുട്ടിയുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഗര്‍ഭിണിയായിരിക്കെ രണ്ട് ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം തേടിയെന്ന മൊഴിയും പൊലീസ്…
മലപ്പുറത്ത് പീഡനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് നോക്കി പ്രസവിച്ചു; അയല്‍വാസിയായ 21-കാരന്‍ അറസ്റ്റില്‍
മലപ്പുറം: പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ മുറിയ്ക്കുള്ളില്‍ പരസഹായമില്ലാതെ പ്രസവിച്ചു. പെണ്‍കുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത് മൂന്നുദിവസത്തിന് ശേഷം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. അയല്‍വാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഇയാളെ അറസ്റ്റു ചെയ്തു. ഈ മാസം 20നാണ് വീട്ടുകാരറിയാതെ…

