മലപ്പുറം : മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാഷ്ടീയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് വംശീയ അതിക്രമങ്ങള്‍ തുടരുന്നതെന്ന് ബി കെ എം യു മലപ്പുറം ജില്ലാ സെക്രട്ടറി ഒ കെ അയ്യപ്പന്‍ പറഞ്ഞു.നാലുമാസമായി തുടരുന്ന മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും കേന്ദ്ര…
Tag: NEWS
നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിക്കുമെന്ന് റിപ്പോർട്ട്
ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ഇന്ത്യയില്‍ കളിക്കുന്നു. 2023-24 എഎഫ്‌സി ചാമ്ബ്യൻസ് ലീഗില്‍ അല്‍ ഹിലാല്‍ മുംബൈ സിറ്റി എഫ്‌സിയോട് ഏറ്റുമുട്ടുന്നതോടെയാണ് ഇന്ത്യയില്‍ നെയ്മര്‍ കളിക്കുക. പൂണെയിലാണ് മത്സരം. അല്‍ ഹിലാല്‍ കളിക്കുന്ന പൂണെ ബലേവാഡിയിലെ ശ്രീ ശിവ് ചത്രപതി…
ചന്ദ്രയാൻ 3 ; പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത മികവ് : സോണിയ ഗാന്ധി
ചന്ദ്രയാൻ-3 ന്റെ അഭിമാന നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഐ.എസ്.ആര്‍.ഓ ചീഫ് എസ്.സോമനാഥിന് സോണിയ അഭിനന്ദന കത്ത് അയച്ചു. “ഐ.എസ്.ആര്‍.ഒയുടെ മികവുറ്റ നേട്ടത്തില്‍ ഞാൻ അത്രയധികം സന്തോഷവതിയാണ്. ഇന്ത്യയുടെ അഭിമാന മുഹൂര്‍ത്തമാണ് ഇത്. പ്രത്യേകിച്ചും പുതുതലമുറക്ക്. ദശവര്‍ഷങ്ങള്‍കൊണ്ട്…
സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റിനേക്കാളും നല്ലത് ബിക്കിനിയിടുന്നതെന്ന് നടി കിരണ്‍
തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് കിരണ്‍ റാത്തോഡ്. അജിത്ത്, വിക്രം, കമല്‍ ഹാസന്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പം അഭിനയിച്ച കിരണ്‍ ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താണ്ഡവം എന്ന മലയാള ചിത്രത്തിലൂടെയാണ് കിരണിനെ ഇന്നും…
മുടി നീട്ടി വളര്‍ത്തി ടോവിനോ; പുതിയ ലുക്ക് വൈറല്‍
കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി കൊണ്ടിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ടൊവിനോ കുറച്ചു ദിവസങ്ങളായി പോസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ ടൊവിനോ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയും സിനിമ പ്രേക്ഷകരും.…
ഈണങ്ങളുടെ മേല്‍ ഈണങ്ങള്‍ ചമച്ച് ശരത്
ഈണങ്ങള്‍ കൊണ്ട് ഇമ്പമുള്ള ഗാനങ്ങളൊരുക്കി മലയാളി ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയ മലയാളികളുടെ സ്വന്തം സംഗീത സംവിധായകനാണ് ശരത് . തന്റെ ഈണങ്ങള്‍ എന്നും നിലനില്‍ക്കുന്നതാണെന്ന് തന്റെ സംഗീതത്തിലൂടെ തെളിയിച്ച സംഗീത സംവിധായകന്‍ .കാതില്‍ ഇമ്പമുള്ള ഈണങ്ങള്‍ക്കായി രാഗങ്ങളുടെ സങ്കീര്‍ണതകളിലേക്ക് ഇറങ്ങി ചെന്ന്…
ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി
ഭരണങ്ങാനം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ 9- ആം വാര്‍ഡില്‍ നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുപ്പ് നടത്തി. ബൈജു തോണിക്കുഴിയുടെ വസ്തുവിലാണ് 4000 ലധികം ബന്ദിതൈകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്. നട്ടതില്‍ ബഹുഭൂരിപക്ഷവും മനോഹരമായി പൂവിട്ടുകഴിഞ്ഞു. എല്ലാവരും വീട്ടുമുറ്റത്തും പരിസരത്തും…
കോഡൂര്‍ പഞ്ചായത്തിന്റെ എഴുതിതീര്‍ത്ത സമ്പാദ്യം പദ്ധതി ഉദ്ഘാടനം ചെയ്തു
മലപ്പുറം : മാലിന്യമുക്ത കോഡൂര്‍ ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് അവര്‍ എഴുതിതീര്‍ത്ത പേന ബോക്സില്‍ നിക്ഷേപിക്കുന്ന പദ്ധതിയായ എഴുതിത്തീര്‍ത്ത സമ്പാദ്യം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ബോക്സില്‍ പേന നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചു തീര്‍ന്ന…
മലപ്പുറം നഗരസഭ കുടുംബശ്രീ ഓണാഘോഷ വിപണന മേള ആരംഭിച്ചു
മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം സിഡിഎസ് രണ്ടിന്റെയും നേതൃത്വത്തില്‍ ഓണചന്ത മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ആരംഭിച്ചു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ജുമൈല അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കിയ വിവിധ…
മനുഷ്യനെ വരെ കല്ലാക്കാൻ കെൽപ്പുള്ള തടാകം
മനോഹരമായ ഒരു തടാകക്കരയിലിരുന്നു കാറ്റ് കൊള്ളാനും കുറച്ചു സമയം ചെലവഴിക്കാനുമെല്ലാം ഇഷ്ടമില്ലാത്തവരായി ആരുണ്ട്? എന്നാല്‍ മനുഷ്യരെയും മൃഗങ്ങളെയുമൊക്കെ കല്ലാക്കി മാറ്റാന്‍ കഴിയുന്ന ഒരു തടാകമുണ്ട്. അതേ, ടാന്‍സാനിയയിലെ നട്രോണ്‍ തടാകത്തെക്കുറിച്ചാണു പറഞ്ഞു വരുന്നത്. ചുവന്ന ജലമുള്ള ഈ തടാകം ജീവജാലങ്ങളെ കല്ലാക്കി…
