സമിശ്ര പ്രതികരണവുമായി അരൺമനൈ 4

ബോക്‌സ് ഓഫീസിൽ മികച്ച രീതിയിലുളള കളക്ഷനുമായി മുന്നേറുകയാണ് അരൺമനൈ 4. സുന്ദർ സിയാണ് ഹൊറർ കോമഡി ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി…

ചിരി വിരുന്നുമായി ‘പവി കെയര്‍ ടേക്കര്‍’

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് സിനിമകളുടെ തുടര്‍ച്ചയാണ് എന്ന് തന്നെ ഉറപ്പിച്ച് പറയാൻ കഴിയുന്ന സിനിമയാണ് വിനീത്കുമാർ സംവിധാനം ചെയ്ത ‘പവി കെയര്‍ടേക്കർ’. കോമഡിയും റൊമാന്‍സും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീരപ്രകടനം നടത്തുകയാണ് ഈ ചിത്രത്തിലൂടെ. നല്ല തമാശകളും വൈകാരിക രംഗങ്ങളുമൊക്കെയായി ദിലീപ് നിറഞ്ഞാടിയപ്പോഴൊക്കെ…

മഞ്ഞുമ്മൽ ബോയ്സിലെ ഡ്രൈവർ സംവിധായകൻ ഖാലിദ് റഹ്‍മാന്‍.

ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച മാസമാണ് ഫെബ്രുവരി എന്നു പറയാം. ബ്രഹ്മയുഗം, പ്രേമലു, അന്വേഷിപിൻ കണ്ടെത്തും തുടങ്ങയ ഹിറ്റ്കളുടെ കൂട്ടത്തിൽ ചേർക്കാൻ പറ്റുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’. മലയാളത്തിലെ യുവതാരനിരയെ അണിനിരത്തി ഒരുക്കിയ ചിത്രമാണ് ‘മഞ്ഞുമ്മല്‍…

മമ്മൂട്ടിയോടൊപ്പാം മത്സരിച്ച് പ്രേമലു നായകന്‍ നസ്ലിന്‍ .

സോഷ്യൽ മീഡിയകയിൽ ഇപ്പോൾ ചർച്ചയാകുന്നത് പ്രേമലു നായകൻ നസ്ലിന്റെ സിനിമാ വിജയത്തെ കുറിച്ചാണ്. മമ്മൂട്ടിയുടെ മധുരരാജയിൽ വ്യക്തമാക്കാത്ത മുഖമായി നിന്ന വ്യക്തിയായിരുന്നു നസ്ലിൻ. എന്നാൽ ഇന്ന് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ എന്ന ചിത്രത്തിനൊപ്പം മത്സരിച്ച മുന്നേറുകയാണ് പ്രേമലു എന്ന ചിത്രവും. 50 കോടിയിലേക്കാണ്…

മമ്മൂട്ടി ഓസ്‌കറില്‍ കൂറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ല; സ്വാമി സന്ദീപാനന്ദഗിരി

ആദ്യദിനം തന്നെ റെക്കോർഡ് കളക്ഷൻ നേട്ടത്തോടെ മുന്നേറുകയാണ് തിയറ്ററുകളിൽ മമ്മൂട്ടിയുടെ ഭ്രമയുഗം. ഇപ്പോഴിത്ത ചിത്രത്തിനെയും താരത്തിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടി ഇന്ത്യൻ സിനിമയുടെ അഭിമാനമാണെന്നും ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളും കൊണ്ട് സിനിമ…

ഇരട്ടകൾ നിർമ്മാണവും സംവിധാനവും ചെയ്ത ടോവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’.

നിർമ്മാണവും സംവിധാനവും ഇരട്ടകൾ ചേർന്ന് അണിയിച്ചൊരുക്കിയ പടമാണ് ടോവിനോ തോമസിന്റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’. ചിത്രത്തിന്റെ സംവിധായകൻ ഡാർവിനും നിർമാതാവ് ഡോൾവിനുമാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഇരട്ടി മധുരവുമായി ഇവരുടെ പിറന്നാളും ഇന്നാണ്. സിനിമയുടെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിലുള്ള പിറന്നാളിന് അതുകൊണ്ടുതന്നെ ഇരട്ടിമധുരം…

ചന്ദ്രമുഖി 2 റിലീസ് വൈകും

രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ എത്താൻ അൽപം കൂടി വൈകും. ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയതായി നിർമ്മാതാക്കൾ അറിയിച്ചു. സെപ്റ്റംബർ 15നായിരുന്നു നേരത്തെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ചന്ദ്രമുഖി…