ധനുഷിനെതിരെ തുറന്നടിച്ച് നയന്‍താര. തന്റേയും വിഘ്‌നേഷ് ശിവന്റേയും വിവാഹത്തെക്കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയ്‌ക്കെതിരെ ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചതിനെതിരെയാണ് നയന്‍താരയുടെ പ്രതികരണം. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മാതാവായ നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ്…
Tag: nayanthara
ആദ്യമായി പ്രണയം തോന്നിയ നിമിഷങ്ങൾ തുറന്ന് പറഞ്ഞ് നയൻതാര
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് നയൻതാര. സംവിധായകൻ വിഘ്‍നേശ് ശിവനെയാണ് താരം വിവാഹം കഴിച്ചത്. നയൻതാരയുടെ വിവാഹ ദൃശ്യങ്ങളടക്കം ഒടിടിയില്‍ ഡോക്യൂമെന്ററിയായിരിക്കുകയാണ്. വിവാഹ സമയത്തേ ദൃശ്യങ്ങളുടെ എക്സ്ക്യൂസീവ് ഒടിടി റൈറ്റ്‍സ് വിറ്റിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് നെറ്റ്‍ഫ്ലിക്സാണ്.…
‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’; റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്
നയൻതാരയുടെ ജീവിതം ഡോക്യൂമെന്ററി ആകുന്നു. ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററിയുടെ ഒടിടി റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. താരത്തിന്റെ ജന്മദിനമായ നവംബർ 18 നാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യൂമെന്ററി സ്ട്രീം ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി…
ഒന്നാം സ്ഥാനം നഷ്‍ടമായി നയൻതാര, രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു
തമിഴകത്ത് ജനപ്രിയ നടിമാരുടെ ഒന്നാം സ്ഥാനത്തില്‍ മാറ്റം. ഏപ്രിലില്‍ മുന്നിലുണ്ടായിരുന്ന താരം നയൻതാരയാണ്. ഇപ്പോ തമിഴ് താരങ്ങളില്‍ നയൻതാര രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നടി തൃഷയാണ് നായികാ താരങ്ങളില്‍ ഒന്നാമതെത്തിയത്. തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായിക താരങ്ങളില്‍ മൂന്നാം സ്ഥാനത്ത്…
ഗീതു മോഹന്‍ദാസ് ചിത്രത്തില്‍ നിന്നും പിന്‍മാറി ‘കരീന കപൂര്‍’ പകരം എത്തുന്നത് ‘നയന്‍താര’
നടിയും സംവിധായകയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോക്സിക്ക്. യാഷാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു നാളുകളായി ചിത്രം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ചിത്രത്തിൻ്റെ കാസ്റ്റിംഗ് സംബന്ധിച്ച് കാര്യമായ വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.…
അവതാരക ദിവ്യ ദർശിനിയെ അപമാനിച്ചത് നയൻതാരയോ?
തമിഴ് ചാനലുകളിലും അവാര്‍ഡ് പരിപാടികളും നിറഞ്ഞുനിന്ന അവതാരകയാണ് ദിവ്യ ദര്‍ശിനി. ഡിഡി എന്നും ഈ അവതാരകയെ അറിയപ്പെടുന്നു. അതോടൊപ്പം ചില സിനിമകളിലും മ്യൂസിക് ആല്‍ബങ്ങളിലും സാന്നിധ്യം ആയിട്ടുണ്ട്. സൂപ്പര്‍താരങ്ങള്‍ മുതല്‍ തെന്നിന്ത്യയിലെ വന്‍ താരങ്ങളെ അടക്കം അഭിമുഖം നടത്തിയിട്ടുള്ള ആളാണ് ദിവ്യ.…
തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നയന്‍താര; 9 സ്‌കിന്‍ എന്ന പുതിയ ബ്രാന്റുമായി താരം
നയന്‍താര തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ താരമാണ് എന്നതില്‍ ഇപ്പോള്‍ തര്‍ക്കമുണ്ടാകില്ല. ഹിന്ദിയില്‍ നായികയായി എത്തിയപ്പോഴും ആദ്യ സിനിമ വന്‍ ഹിറ്റാക്കാന്‍ നയന്‍താരയ്ക്ക് കഴിഞ്ഞിരിക്കുന്നു. ജവാന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ നയന്‍താര. ഒരു ബിസിനസ് സംരഭം തുടങ്ങുകയാണ് താരമിപ്പോള്‍.നയന്‍താര ലിപ് ബാം സംരഭമായ ദ…
നയൻതാരയുടേത് ഞെട്ടിക്കുന്ന പ്രതിഫലം; ഹിന്ദിയിലെ കന്നിചിത്രത്തിലൂടെ കോടികൾ കൊയ്യാൻ ലേഡീ സൂപ്പർസ്റ്റാർ
ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിന് തീയറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തിൽ…
ഷൂട്ടിനിടെ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിച്ചു ; ഷാരൂഖ് ഖാന്‍ ഉടനെ അറ്റ്‌ലിയോട് ചെയ്തതെന്ത്?
ലോകമെമ്പാടുമുള്ള ഷാരൂഖ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. തമിഴകത്തെ ഹിറ്റ് മേക്കര്‍ സംവിധായകന്‍ അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ജവാന്‍…
നടി സിന്ധുവിനെക്കുറിച്ചു രഹസ്യങ്ങൾ വെളിപ്പെടുത്തി ഷക്കീല
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ‘അങ്ങാടി തെരുവ്’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടി സിന്ധുവിന്റെ വിയോഗം. സ്തനാര്‍ബുദത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു സിന്ധു. ഇതിനിടെ ആയിരുന്നു അന്ത്യം. നടി ഷക്കീലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടി ആയിരുന്നു സിന്ധു. ഇപ്പോഴിതാ…

