പിണറായി വിജയന്റെയും മോദിയുടെയും ലക്ഷ്യം ഒന്നാണ്. എന്തെന്നാൽ മുഖ്യമന്ത്രിയുടെ ലക്ഷ്യം മുസ്ലിം വോട്ടുകൾ നേടുക എന്നത് മാത്രമാണ്. യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത ആളാണ് പിണറായി വിജയൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വിഷയം മാറ്റാൻ വേണ്ടി എല്ലാ ദിവസവും പൗരത്വം എന്ന്…
Tag: Narendra Modi
ബിജെപിക്ക് വോട്ട് ചെയാൻ തമിഴ് ജനത തീരുമാനിച്ചു കഴിഞ്ഞുവെന്ന് പറഞ്ഞ നരേന്ദ്ര മോദി പിഎംകെ നേതാക്കളെ പുകഴ്ത്തി
തമിഴ്‌നാട്ടിൽ ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്കുള്ള സ്വീകാര്യത കണ്ടു ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായെന്നും വികസിത ഭാരതവും വികസിത തമിഴ്നാടും യാഥാർഥ്യം ആകണമെങ്കിൽ ബിജെപിക്ക് 400ന് മുകളിൽ സീറ്റ് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വോട്ട്…
‘പ്രിയപ്പെട്ട കുടുംബാംഗങ്ങളെ’ അഭിസംബോധന ചെയ്ത നരേന്ദ്രമോദിയുടെ കത്ത്
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടുകൾ ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കേരളത്തിൽ എത്തിയിരിന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ജനങ്ങൾക്ക് പ്രധാനമന്ത്രി മോദിയുടെ തുറന്ന് കത്ത് നൽകി. പ്രിയപ്പെട്ട കുടുംബാംഗം എന്ന് അഭിസംബോധന ചെയ്തതാണ് കത്ത് തുടങ്ങുന്നത്. 10 വർഷത്തിനിടെ തങ്ങൾ…
എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം നരേന്ദ്രമോദി ആദ്യമായി കേരളത്തിൽ എത്തുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം. പ്രദേശത്ത് വാഹനങ്ങളുടെ പാർക്കിങ്ങും ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്. എൻഡിഎ…
മോദി വീണ്ടും പ്രധാനമന്ത്രി ആവണം, തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രവർത്തിക്കും; ശരത് കുമാർ
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എൻഡിഎയിൽ ചേർന്നതെന്ന് സമത്വ മക്കൾ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാർ. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്നും ശരത് കുമാർ വ്യക്തമാക്കി. തൃശൂരിൽ മത്സരം കടുക്കുകയാണ്. സുരേഷ് ഗോപി…
പത്മജ വേണുഗോപാലിനെ ബിജെപിയിലെക്ക് എത്തിച്ചത് ലോക്നാഥ് ബെഹ്റ എന്ന് കെ സി വേണുഗോപാൽ
കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ഉയർന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. പത്മജക്കായി ചരട് വലിച്ചത് ലോക്നാഥ് ബെഹ്റയാണ് എന്ന് പറഞ്ഞ കെസി പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്റയാണെന്നുള്ളതിന് തെളിവുണ്ടെന്നും വ്യക്തമാക്കി. കെ കരുണാകരന്‍…
‘വിജയിച്ചു വരൂ’മന്ത്രിമാരെ ആശിര്‍വദിച്ച് നരേന്ദ്രമോദി
മന്ത്രിസഭാംഗങ്ങളോട് ജയിച്ചു വരാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും കാണാമെന്ന ആശംസയും അദ്ദേഹം നല്‍കി. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിലാണു പ്രധാനമന്ത്രിയുടെ ആഹ്വാനയും ആശംസയും നല്‍കിയത്. എട്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ ‘വികസിത ഭാരത്…
ഗഗയാന്‍ ദൗത്യ തലവന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും നടി ലെനയും വിവാഹിതരായി
ഇന്ത്യയുടെ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാൻ യാത്രകരാക്കാൻ പരിശീലനം നടത്തുന്ന നാല സംഘത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചു. ഇതിൽ ദൗത്യസംഘത്തിന്റെ തലവനായി മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് തെരഞ്ഞെടുത്തത്. അതിന് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ലെന രംഗത്തെത്തിയത്. പ്രശാന്ത്…
സിപിഎമ്മിൻ്റെയും ബിജെപിയുടെയും അരാഷ്ട്രീയ കെണിയിൽ പൊതു സമൂഹം വീഴില്ല
– കുളക്കട പ്രസന്നൻ ഇന്ത്യ ജനാധിപത്യ രാജ്യമാണ്. നല്ലതിനെ നല്ലത് എന്നും തെറ്റിനെ തെറ്റ് എന്നും പറയാനുള്ള ഇടമാണ് ജനാധിപത്യം. സഖാവ് എൻ.കെ. പ്രേമചന്ദ്രൻ്റെ പാർലമെന്റ് പ്രവർത്തനം മികച്ചതെന്ന് ഏവരും ഒരേ രീതിയിൽ പറയുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി പറയുന്ന ഒരു…
ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ വേദിയിൽ അവതരിപ്പിച്ചു
ഇന്ത്യയുടെ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിൽ പോകുന്ന യാത്രക്കാരെ പ്രധാനമന്ത്രി നരേന്ദ്രമോദി വി എസ്എസിസിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. ദൗത്യത്തിന്റെ തലവന്‍ മലയാളിയായ പ്രശാന്ത് നായര്‍ ആയിരിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി മുരളീധരൻ…
