ലിവിങ് പാർട്ണറെ വെട്ടിനുറുക്കി 35 കഷ്ണങ്ങളാക്കി കുഴിച്ചിട്ട സംഭവം അമേരിക്കൻ ടിവി പരമ്പരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തിയ കൊലപാതകം എന്ന് പ്രതി മൊഴി നൽകി.ലിവിങ് പാർട്ണർ ആയ ശ്രദ്ധ എന്ന യുവതിയെ കഴുത്തു ഞെരിച്ച് കൊന്ന് കഷ്ണങ്ങളാക്കി കാട്ടിൽ തള്ളി…
Tag: Murder
പാകിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു
ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയിൽ ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ 26 കാരനായ പാകിസ്ഥാനി നിർമ്മാണ തൊഴിലാളിയ്ക്കാണ്…
തമ്പാനൂരിലെ കൊലപാതകം; പ്രതി,യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലചെയ്തു
സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ തമ്പാനൂരിലെ ഹോട്ടല്‍മുറിയില്‍ യുവതിയെ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കാട്ടാക്കട വീരണകാവ് ചാനല്‍കര മുറുക്കറ വീട്ടില്‍ എസ്.ഗായത്രിയെ ആണ് ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒപ്പം മുറിയെടുത്ത കൊല്ലം പരവൂര്‍…
വിസ്മയ കേസ് ; കിരണ്‍ കുമാറിന് ജാമ്യം
വിസ്മയ കേസില്‍ പ്രതിയായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് കിരണിന് ജാമ്യം അനുവദിച്ചത്. ഏഴു ദിവസത്തെ ജാമ്യത്തിനായി ആണ് കിരണ്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അംഗീകരിച്ച സുപ്രീംകോടതി കിരണിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കി…
ഹോട്ടല്‍ ജീവനക്കാരന്റെ കൊലപാതകത്തില്‍ പുതിയ തെളിവുകള്‍
തിരുവനന്തപുരം തമ്പാനൂരിലെ ഓവര്‍ ബ്രിഡ്ജ്‌ലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു കാരണം പ്രതിയുടെ പെണ്‍സുഹൃത്തുമായി അയ്യപ്പനുണ്ടായ സുഹൃത്ത് ബന്ധമെന്ന് പോലീസ്. കാരണം ഉറപ്പിക്കാന്‍ പ്രതി അജീഷിനെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.കാമുകനെ കോലപ്പെടുത്തിയ കേസിലെ യുവതിയുമായി ഹോട്ടലില്‍ റൂമെടുത്ത് അജീഷ് മദ്യപിക്കാറുണ്ടായിരുന്നു. മദ്യപിച്ച്…
തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ കൊന്നയാള്‍ പിടിയില്‍
തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പട്ടാപ്പകല്‍ നഗരത്തെ ഞെട്ടിച്ച കൊലയിലെ പ്രതിയാണ് പിടിയിലായത്. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെ ആണ് സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് ഉണ്ടായ തര്‍ക്കമാണ്…
കേരളത്തില്‍ എന്ന് അവസാനിക്കും ചോരക്കളി ?
ഷോഹിമ ടി.കെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ പുതിയൊരു കാര്യമല്ല.പല വിധത്തിലും തരത്തിലുമുള്ള കൊലപാതകങ്ങള്‍ കൂടി വരുന്ന സംസ്ഥാനമായി കേരളം ഇന്ന് മാറുകയാണ്. എതിരെ നില്‍ക്കുന്നവന്റെ ചോരയ്ക്ക് വിലകല്‍പ്പിക്കാത്തവരാണ് പലരുമെന്ന് ഇത്തരം അരും കൊലകള്‍ ഇടയ്ക്കിടെ നമ്മെ ഓര്‍മിപ്പിക്കുന്നു. രാഷ്ട്രീയപരമായും വ്യക്തിപരമായും ആളുകള്‍…
ഹരിദാസിന്റെ കൊലപാതകം; ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തലശ്ശേരി ന്യൂമാഹി പൂന്നോലിലെ ഹരിദാസിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ ബി ജെ പി ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേര്‍ കൂടി അറസ്റ്റിലായി. അമല്‍ മനോഹര്‍, വിമിന്‍,സുമേഷ്,ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക്…
സഞ്ജിത്തിന്റെ കൊലപാതകം ; കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ആര്‍ എസ് എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ടൗണ്‍ സൗത്ത് സിഐ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2186 പേജുകളുള്ള കുറ്റപത്രത്തിലെ പ്രതിപട്ടികയില്‍ 20 പേരാണ് ഉള്ളത്. എസ് ഡി…
പാലക്കാട് അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു
പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു. പാട്ട സ്വദേശി രതീഷ് (39)ആണ് മരിച്ചത്. അച്ഛന്‍ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. രതീഷ് മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് അച്ഛന്‍ മര്‍ദിച്ചത്. ഉടന്‍ തന്നെ രതീഷിനെ ആലത്തൂര്‍…
